ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട ആ കിരീട നേട്ടത്തിന് ഇന്ന് ഏഴ് വയസ്
ഒരിക്കൽ കൂടി ധോണിയുടെ ക്യാപ്റ്റൻസി മികവ് ലോകം കണ്ട മത്സരം, മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ നായകൻ കൂടിയാകുകയായിരുന്നു ബെർമിങ്ഹാമിൽ ധോണി
ഒരിക്കൽ കൂടി ധോണിയുടെ ക്യാപ്റ്റൻസി മികവ് ലോകം കണ്ട മത്സരം, മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ നായകൻ കൂടിയാകുകയായിരുന്നു ബെർമിങ്ഹാമിൽ ധോണി
ഇതോടെ ലോക ക്രിക്കറ്റ് ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കപ്പെടുമെന്നാണ് ഐസിസിയുടെ വിശ്വാസം
'രോഹിതിനെ ഞാന്‍ ഒരിക്കിലും ഒരു സാധാരണ ബാറ്റ്‌സ്മാന്‍ എന്നു വിളിക്കില്ല'
സർഫ്രാസ് അഹമ്മദിനെ വാനോളം പുകഴ്ത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി
സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെയാണ് വിവാദ ആരോപണവുമായി രംഗത്തെത്തിയത്
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ നോക്കിയപ്പോള്‍ സന്തോഷപൂര്‍വം തനിക്ക് വേണ്ടി കൈയടിക്കുന്നതായാണ് കണ്ടതെന്നും ഫഖ്ഹര്‍
ഫൈനലിൽ പാക്കിസ്ഥാൻ തോൽപ്പിച്ച ഇന്ത്യൻ ടീമിന് എന്തു സന്ദേശമാണ് നൽകാനുളളതെന്നായിരുന്നു അസ്ഹർ അലിയോട് മാധ്യമപ്രവർത്തകർ ചോദിച്ചത്
കായിക മന്ത്രി ദയസിരി ജയശേഖരയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയോടെയാണ് ചുട്ട മറുപടിയുമായി പാക്കിസ്ഥാന്‍ പരസ്യമൊരുക്കിയത്
രാത്രിയിൽ പൊതുസ്ഥലത്ത് മറ്റുള്ളവരെ ഭീതിയിലാഴ്ത്തും വിധത്തിൽ പടക്കം പൊട്ടിച്ചതിനും മനപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്
പ്രതികള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണമെന്ന് അപേക്ഷിച്ച് ജില്ലാ മജിസ്ട്രേറ്റിന് കത്തയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രാംശ്രയ് യാദവ്
ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി