Remembering Babu Paul: പൗർണമികള്‍ മാത്രമല്ല അമാവാസികളും കൂടിച്ചേര്‍ന്നതാണ് ജീവിതം
അദ്ദേഹത്തിന്റെ രചനകളില്‍ എടുത്ത് പറയേണ്ടത് 'വേദശബ്ദരത്നാകര'മാണ്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേ മുക്കാല്‍ വരെ, ഒന്‍പത് വര്‍ഷം മുടങ്ങാതെ എഴുതിയാണ് 'വേദശബ്ദരത്നാകരം' പൂര്‍ത്തിയാക്കിയത്