
ഹ്യൂമിനെ സക്രീനില്‍ കണ്ടതും പാതി മാത്രം നിറഞ്ഞിരുന്ന ഗ്യാലറി പൊട്ടിത്തെറിക്കുകയായിരുന്നു
ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ തട്ടകത്തിൽ പൂനെക്കായി കളിക്കുന്നത് മനസ്സിന് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഹ്യൂം
പുണെ ടീമിന്റെ ഫെയ്സ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നവരില്‍ അധികം പേരും മലയാളികളാണ്. ഹ്യൂമിന് ആശംസകള്‍ നേരുന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ട്.
സീസണിലെ അടുത്ത എല്ലാ മൽസരങ്ങളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നേക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ
മുംബൈ ഫുട്ബോൾ അരീന ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടോ ?
വിജയ കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്
ഹ്യൂമിന്റെ ഈ ഹാട്രിക്കിനു പിന്നിൽ ഒരു വെല്ലുവിളി കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സി.കെ.വിനീത്
ആരാധകരോടും നന്ദി അറിയിച്ച് സച്ചിൻ ടെൻഡുൽക്കർ
റെനെ മ്യൂലസ്റ്റൻ ബെഞ്ചിലിരുത്തിയ ഇയാൻ ഹ്യൂമിനെ തുറുപ്പ് ചീട്ടാക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം ഫലം കണ്ടു
കളംനിറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
മലയാളത്തിൽത്തന്നെയാണ് ഇയാൻ ഹ്യൂമിന്റെ ഓണാശംസകൾ – വിഡിയോ
‘എന്റെ അഭിപ്രായത്തില്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാനും മെസ്സി തന്നെയാണ്’