
2019 ലെ ഐഫോൺ 11 സീരീസ് ഫോണുകൾ വളരെ കുറഞ്ഞ വിലയിലും ലഭ്യമാവും
ഫോൺ നേരത്തേ നിർമിച്ചിരുന്നത് ചൈനയിൽ, ഇനി മുതൽ ശ്രീ പെരുമ്പുത്തൂരിലെ ഫാക്ടറിയിൽ
6.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ ആകര്‍ഷണ ഘടകമാണ്
എന്നാല്‍ 18 വര്‍ഷത്തിന് ശേഷം ആപ്പിള്‍ ഐ-ടൂണ്‍സ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു
2019 ൽ ആപ്പിൾ പുറത്തിറക്കുന്ന എല്ലാ ഫോണുകളിലും ഫേസ് ഐഡി ഫീച്ചർ ഉണ്ടാകുമെന്നും ടെക് അനലിസ്റ്റ്
ആപ്പിൾ ഐഫോൺ നിരോധിക്കാനുളള ട്രായ് നീക്കം മുന്നിൽ കണ്ടാണ് നടപടി
നൂറ് ആപ്പിള്‍ ഐ ഫോണ്‍ എക്സ് ഫോണുകളാണ് ദുബായിൽനിന്നും എത്തിയ ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ഷവോമി, ഒപ്പോ, വിവോ തുടങ്ങിയവയുടെ കുറഞ്ഞ നിരക്കിലുള്ള ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്.
ഐഫോണ്‍ എക്സിന്റെ പരിഷ്കരിച്ച പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് വിവരം
ആപ്പിൾ പാർക് ക്യാംപസിലെ സ്റ്റീവ് ജോബ് തിയേറ്ററിലാണ് ഇന്ന് ഫോണിന്റെ പ്രകാശനം നടക്കുന്നത്
പ്രശസ്ത ആപ്പിള്‍ വിശകലന വിദഗ്ധരായ കെജിഐ സെക്യൂരിറ്റീസിന്റെ മിംഗ് ചി കുവോയാണ് പ്രവചനങ്ങള്‍ നടത്തിയത്
ജിഎസ്ടി നിലവില്‍ വന്നതോടെ ആപ്പിളിന്റെ ഫോണുകളും കംപ്യൂട്ടറുകളും വാച്ചുകളും ഇന്ത്യയില്‍ വില വെട്ടിക്കുറച്ചു
അതേസമയം പേടിഎം ഇതേ ഫോണ്‍ 14,040 രൂപയുടെ ഇളവില്‍ 45,960 രൂപയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്