ഹൈദരാബാദ് കോര്പറേഷന്: ടിആര്‍എസിനു വൻ തിരിച്ചടി; നേട്ടം കൊയ്ത് ബിജെപി
ഫലം പ്രഖ്യാപിച്ച 147 ഡിവിഷനുകളില്‍ 55 എണ്ണത്തില്‍ ടിആര്എസ്എസും 47ല്‍ ബിജെപിയും 43ൽ ഐഎംഐഎമ്മും വിജയിച്ചു
ഫലം പ്രഖ്യാപിച്ച 147 ഡിവിഷനുകളില്‍ 55 എണ്ണത്തില്‍ ടിആര്എസ്എസും 47ല്‍ ബിജെപിയും 43ൽ ഐഎംഐഎമ്മും വിജയിച്ചു
വീടിന്റെ ഭിത്തി ഇടിഞ്ഞ് ആറ് വയസുകാരി മരിച്ചു. ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയാണ് ഭിത്തി ഇടിഞ്ഞുവീണു മരിച്ചത്
വളരെ അത്യാവശ്യമില്ലെങ്കില്‍ ജനം പുറത്തിറങ്ങരുതെന്ന് അധികൃതർ അഭ്യര്‍ഥിച്ചു
രണ്ട് വർഷത്തെ കരാർ റദ്ദാക്കിയാണ് റോക്ക ഹൈദരാബാദിൽ നിന്ന് ബാഴ്സലോണയിൽ എത്തുന്നത്
ഡൽഹി എയിംസിൽനിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമാണ് റീ പോസ്റ്റ്മോർട്ടം നടത്തുന്നത്
ഡൽഹി എയിംസിൽ നിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘത്തെ റീ പോസ്റ്റ്മോർട്ടത്തിനായി എത്തിക്കണമെന്ന് ഉത്തരവിൽ പറയുന്നു
പൊലീസുകാരാണ് കുറ്റവാളികളെന്ന ചിന്തയില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്
പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പൊലീസിന്റെ വിശദീകരണം
ഹൈദരാബാദിലെ സംഭവത്തെ എത്രയൊക്കെ വൈകാരികമായി കണ്ടാലും പൊലീസ് നടപടി ക്രൂരമായതാണെന്നും സിദ്ധാര്‍ത്ഥ്
തിങ്കളാഴ്ച രാത്രി എട്ട് വരെ നാല് പേരുടെയും മൃതദേഹം സംസ്കരിക്കരുതെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്
ആര് മാലയിട്ടാലും പൂകൊടുത്താലും പടക്കം പൊട്ടിച്ചാലും പൊലീസിനെ ഒരിക്കലും നമുക്ക് ന്യായീകരിക്കാന്‍ കഴിയില്ല. കാരണം അത്രത്തോളം നിയമവിരുദ്ധകാര്യങ്ങളാണ് അരങ്ങേറിയിരിക്കുന്നത്
പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല