
ജൂലൈ മാസത്തിലായിരുന്നു ഷംനയും ഷാനിദും തമ്മിലുള്ള വിവാഹനിശ്ചയം
തിങ്കളാഴ്ച രാവിലെയാണ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി ഭാര്യയെ അറസ്റ്റ് ചെയ്തു. തമിഴ് നാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മൂന്ന് മാസം മുമ്പായിരുന്നു വീട്ടില്‍ വന്നത്.
ഒരു വയസ് മാത്രം പ്രായമായ നാലാമത്തെ കുഞ്ഞ് ദിവ്യാൻഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു
സഞ്ചരിക്കുന്ന മെഡിക്കൽഷോപ്പും വൈൻപാർലറുമൊക്കെയാണ് വീഡിയോയിലെ വാനിറ്റി ബാഗ്
ഐടി നിയമത്തിലെ 66 E വകുപ്പ് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
രേണുവിന്റെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നപ്പോൾ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു
യാത്രക്കാരിയോട് ക്ഷമ ചോദിച്ച് വിമാനക്കമ്പനി
“ഭാര്യയുടെ മൃതദേഹം 11 കഷ്ണങ്ങളായി മുറിക്കുകയും നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു”
എന്തുകൊണ്ടാണ് ഉറ്റ സുഹൃത്തിനെ ഭര്‍ത്താവിനേക്കാളും സ്നേഹിക്കുന്നതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ലഭിച്ചത്
ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നെന്നും കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ച് ഒരു സത്രീ നല്‍കിയ കേസിന്റെ വിചാരണ വേളയിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
സാല്‍വാര്‍ കമ്മീസ് ധരിച്ചിരിക്കുന്ന യുവതി അക്രമികള്‍ പിന്തിരിയും വരെ വടി കൊണ്ട് എതിരിട്ടു
വീണ്ടും ഒരു പ്രണയദിനത്തിലെത്തി നിൽക്കുമ്പോൾ ആശംസാകാർഡുകളും റോസാപ്പൂക്കളുമായി പ്രണയം ആഘോഷിക്കുകയാണ് ലോകം. ഓരോ പ്രണയദിനവും ഓർമ്മയിൽ സൂക്ഷിക്കാനുള്ള മധുരമുള്ള ഓർമ്മയാണ്.
ഉറങ്ങിക്കിടന്നപ്പോഴാണ് ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തിയത്
ഭാര്യയുടെ വയസ്സ് 15നു 18നും ഇടയിലാണെങ്കില്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് കോടതി നീരീക്ഷിച്ചു.
പരുക്കേറ്റ കുട്ടികള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വാക്കുകൾ പരാജയപ്പെടുന്ന സമയത്ത് ഒരു നോട്ടത്തിന് പലതും പറയാനാകും. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു ഭർത്താവ് എപ്പോഴും പറയുന്നതിനെക്കാൾ ചില സമയത്തെ അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നും നിങ്ങളോടുള്ള ഇഷ്‌ടം മനസ്സിലാക്കാനാകും.…