
ഐഡ അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണ്
ഒരു അമ്മയുടേയും കുഞ്ഞിന്റേതുമടക്കമാണ് അഞ്ചു മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
മണിക്കൂറിൽ 165 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്
മൃഗശാലകളില്‍ നിന്നും മൃഗങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതും അധികൃതര്‍ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്
ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള 50 ലക്ഷത്തോളം പേരെ ഫ്ളോറിഡയില്‍നിന്ന് ഒഴിപ്പിക്കുന്നു
ഞായറാഴ്ച പുലർച്ചയോടെ കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു