
അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരപ്പന്തലിലേക്ക് എത്തുന്നത്
ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉപവാസത്തില്‍ പങ്കെടുക്കും
ആശുപത്രിയിലെത്തിയ ഷബീന ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരികെ എത്തി നിരാഹാര സമരം പുനരാരംഭിച്ചു
782 ദിവസം മഴയും വെയിലും മഞ്ഞും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം കൊണ്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം.
സിപിഎമ്മിന് നല്ല സ്വാാധീനമുള്ള പ്രദേശത്ത് അനുഭാവികളും പാർട്ടി പ്രവർത്തകരുമാണ് സർക്കാരിനെതിരെ സമരവുമായി രംഗത്ത് ഇറങ്ങിയത്
തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസും അറസ്റ്റ് വാറന്റും പിന്‍വലിക്കാനും, ജോലിയ്ക്കുള്ള നിയന്ത്രണം നീക്കാനും ആവശ്യപ്പെട്ടാണ് കര്‍ണന്റെ നിരാഹാര സമരം