
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നാണ് ശ്രീലങ്കന്‍ സ്വദേശികള്‍ പറയുന്നത്
കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി
രാജ്യ രഹസ്യങ്ങള്‍ പുറത്തുപോയിട്ടില്ല എന്നതിന് എന്താണ് ഉറപ്പുള്ളതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു
രാത്രി 12.30 ഓടെയാണ് രവിയെ വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്.
കേരള പൊലീസ് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി ആശയവിനിമയം നടത്തി
മനുഷ്യക്കടത്ത് സംഘത്തിന് ബോട്ടുകൾ വിറ്റതുമായി ബന്ധപ്പെട്ട് എറണാകുളത്തെ രണ്ട് ഇടനിലക്കാരിൽ നിന്ന് അന്വേഷണ സംഘം വിവരം തേടി
മുനമ്പം വഴി 13 കുടുംബങ്ങളെ അനധികൃതമായി കടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 4 ഗർഭിണികളും കൈക്കുഞ്ഞും അടക്കം 56 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്
മുനമ്പത്തുനിന്നും ബോട്ടിൽ കടന്നവർക്കായി നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിൽ ഊർജിതമാക്കി
ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്.
ഡാന്‍സ് ട്രൂപ്പിന്റെ മറവില്‍ ഗായകനും സഹോദരനും കൂടി അനധികൃതമായി ആളുകളെ കടത്തുകയും ഇവരില്‍ നിന്ന് ഭീമമായ പ്രതിഫലം വാങ്ങിയെന്നുമാണ് കേസ്
കഴക്കൂട്ടം സ്വദേശിനി പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിൽ എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്