
റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റസ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയാണു പുരസ്‌കാരം ലഭിച്ച പൗരവകാശ സംഘടനകള്‍
തങ്ങള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ഉപവാസ സമരം ചെയ്യുക എന്ന അസാധാരണ സംഭവമാണ്. ഒരുപക്ഷേ, കേരളത്തിന്റെ നിയമചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കുമിത്
മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ ജനം കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി
അറുപത്തിയേഴുകാരനായ ഇബ്രഹാമിന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വ്യാകുലപ്പെടുത്തുന്നതും ഉത്കണ്ഠാജനകവുമാണെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി
ഇറാനിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയായ നസ്രിൻ സൊതോദേയ്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്
സൗദി അറേബ്യയിലെ ഹെയ്ൽ നഗരത്തിലാണ് എന്റെ കുടുംബം താമസിക്കുന്നത്. വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത രീതിയിൽ മുടി മുറിച്ചതിന്റെ പേരിൽ ആറ് മാസമാണ് തന്നെ മുറിയിൽ പൂട്ടിയിട്ടതെന്നും, സഹോദരൻ തന്നെ…
“ഇത്തരം ഗവേഷണങ്ങളെ നിരോധിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ അല്ല വേണ്ടത്. വ്യക്തമായ മാന ദണ്ഡങ്ങളുടെയും സൂക്ഷ്മമായ നിയന്ത്രണ സംവിധാനങ്ങളുടെയും ചട്ടക്കൂടുകള്‍ക്കു വിധേയമായി ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്” “നിറഭേദ”ങ്ങളിൽ…
ഭീകരവാദം ആരോപിക്കുക, വിദേശശക്തികളുമായി സഹകരിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുക, രാജ്യത്തിന്റെ പേരിന് കളങ്കം ഉണ്ടാക്കിയെന്ന് പറയുക, സുരക്ഷാഭീഷണി ഉണ്ടാക്കിയെന്ന കുറ്റം ചുമത്തുക തുടങ്ങിയവയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ പതിവായി എടുക്കുന്ന…
റൊമീല ഥാപ്പറും പ്രഭാത് പട്‌നായിക്കുമടക്കം അഞ്ച് പേരാണ് മനുഷ്യാവകാശ പ്രവർത്തകർക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്
” നഴ്സറി മുതല്‍ പ്ലസ് ടു വരെയായി ഏതാണ്ട് 1500 ഓളം കുട്ടികളുള്ള സ്കൂളാണ് ശ്രീ നാരായണ വിദ്യാപീഠം. ഇത്രയും കുട്ടികള്‍ക്കായി ഇവിടെയുള്ളത് ഒരേയൊരു കക്കൂസാണ്. ആണ്‍കുട്ടികള്‍ക്ക്…
മലയാളികള്‍ സാക്ഷരതയില്‍ ഊറ്റംകൊള്ളുകയും വിദ്യാഭ്യാസത്തില്‍ അഭിമാനിക്കുകയും ചെയ്യുമ്പോഴും കേരളത്തിന്‍റെ പൊതുബോധത്തിലൊന്നും തന്നെ അത് പ്രതിഫലിക്കുന്നില്ല എന്നതിന്‍റെ തെളിവുകള്‍ ആണിത് എന്നും എ എച്ച് ആര്‍ സി വിമര്‍ശിക്കുന്നു
മലപ്പുറം സ്വദേശി സി. പി. റഷീദിനെയും തിരുവനന്തപുരം സ്വദേശി ഹരിഹരശർമ്മയെയും തിങ്കളാഴ്ച കോയമ്പത്തൂർ ജയിലിൽ വച്ചാണ് അറസ്റ്റ് ചെയ്തത്
മുത്തങ്ങ മുതൽ നിലമ്പൂർവരെയുളള വെടിവെയ്പ് കൊലകളിലൂടെയും എണ്ണമറ്റ അതിക്രമങ്ങളിലൂടെയും ഭരണകൂട സംവിധാനങ്ങൾ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാകുമ്പോൾ ആശ്രയമല്ലാത്താകുന്നു മനുഷ്യാവകാശ കമ്മിഷൻ
അസ്വസ്ഥ കാലത്തെ നീതിയുടെ പോരാളി, വിവേകത്തിന്‍റെ ശബ്ദം. ബിസ്‌കറ്റ് രാജാവ് രാജൻപിളളയുടെ കസ്റ്റഡിമരണം, പെൺകുട്ടികൾക്ക് തുല്യവകാശം നൽകുന്ന ഹിന്ദു പിന്തുടർച്ചാ നിയമഭേദഗതി, മനുഷ്യാവകാശം എന്നിവയിലൊക്കെ നിർണായക പങ്ക്…
തിരുവനന്തപുരം: വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം ഔദ്യോഗിക സംവിധാനത്തിന്റെ അലംഭാവമോ അശ്രദ്ധയോ കാരണം ഇല്ലാതായിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നും…