
മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ ജനം കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടു വയസുകാരന്‍ മരിച്ചത്
പരസ്യവിചാരണയ്ക്ക് ഇരയായ ജി. ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി
പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
എറണാകുളം ജോസ് ജങ്ഷനിലെ ഓടയില്‍ 2017 ജൂലൈ 13നു രാത്രിയാണ് യുവതി വീണത്
സാംസ്‌കാരി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു
2019 ഏപ്രില്‍ ഏഴിനാണ് ജോഷി അറസ്റ്റിലായത്. ജാമ്യം നില്‍ക്കാന്‍ ആളില്ലാതെ വന്നതോടെ പുറത്തിറങ്ങാന്‍ കഴിയാതെയാവുകയായിരുന്നു
പരോള്‍ അനുവദിക്കുന്നതിലും നീട്ടിനല്‍കുന്നതിനുമായി കാലതാമസം കൂടാതെ വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ നിർദേശിച്ചു
പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പൊലീസിന്റെ വിശദീകരണം
ദുബായില്‍ നിന്നും ഒളിച്ചോടിയ ലത്തീഫയെ ദുബായ് രാജകുടുംബം വീണ്ടും തിരികെ എത്തിച്ചിരുന്നു
സര്‍ക്കാരിന്റെ കൈയ്യില്‍ മാന്ത്രിക വടിയില്ലെന്നും കമ്മീഷന്‍ അംഗങ്ങള്‍
കൊലക്കേസിലെ പ്രതികളെ പുറംജോലികള്‍ക്ക് വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണം എന്ന നിയമം പാലിച്ചില്ല. സൗമ്യ മരക്കൊമ്പില്‍ തൂങ്ങിയ ശേഷം മാത്രമാണ് ജയിലധികൃതര്‍ വിവരമറിയുന്നത്.
കെവിന്റെ മാന്യമായി ജീവിക്കാനുളള അവകാശം ഇല്ലാതാക്കിയതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും വിമര്‍ശനമുണ്ട്
ലാത്‌വിയൻ വനിതയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കാൻ തിരുമാനിച്ചത് അവരുടെ ഭർത്താവിന്റെയും സഹോദരിയുടെയും ആഗ്രഹപ്രകാരമെന്നും മന്ത്രി
എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസിലാകുമായിരുന്നെന്നും മോഹന്‍ദാസ്
ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നൽകണം, ആലുവ റൂറൽ എസ് പിയുടെ പ്രസ്താവന ദുരൂഹമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് അധ്യക്ഷൻ…
നിയമത്തില്‍ ഭേദഗതി ആവശ്യമാണ് എന്ന് നിരീക്ഷിച്ച ഉത്തരവില്‍ പാവങ്ങളുടെ തലയ്ക്കുമുകളില്‍ ഡമോക്ലസിന്‍റെ വാള് പോലെ നില്‍ക്കുകയാണ് സര്‍ഫാസി നിയമം എന്നും നിരീക്ഷിച്ചു
കഴിഞ്ഞ ദിവസം ഒരു പകല്‍ മുഴുവന്‍ കുടുംബത്തെ ആലുവ പോലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു
സമരക്കാരെ പോലീസ് മര്‍ദ്ദിക്കുന്നത് നേരില്‍കണ്ടുവെന്ന് ഏഴ് വയസ്സുകാരന്‍ അലന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി
മുത്തങ്ങ മുതൽ നിലമ്പൂർവരെയുളള വെടിവെയ്പ് കൊലകളിലൂടെയും എണ്ണമറ്റ അതിക്രമങ്ങളിലൂടെയും ഭരണകൂട സംവിധാനങ്ങൾ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാകുമ്പോൾ ആശ്രയമല്ലാത്താകുന്നു മനുഷ്യാവകാശ കമ്മിഷൻ
Loading…
Something went wrong. Please refresh the page and/or try again.