scorecardresearch

Hrithik Roshan News

Kareena Kapoor, Hrithik Roshan, Kaho Naa Pyaar Hai
അത് മകനു വേണ്ടി അച്ഛൻ നിർമിച്ച ചിത്രം, ഹൃത്വിക്കിന്റെ മുഖം ഒപ്പിയെടുക്കാൻ ചെലവഴിച്ചത് മണിക്കൂറുകൾ, നായികയ്ക്ക് പ്രാധാന്യം നൽകിയില്ല: കരീന

ഹൃത്വിക് റോഷന്റെ ‘കഹോ നാ പ്യാർ ഹേ’ ഒഴിവാക്കേണ്ടി വന്നതിൽ സന്തോഷം മാത്രമെന്ന് കരീന കപൂർ

hrithik roshan, rakesh roshan, hrithik
അവൻ പതിമൂന്നാം നിലയിൽ നിന്നും ബിയർ കുപ്പികൾ താഴെക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു; ഹൃത്വിക്കിനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കിട്ട് പിതാവ്

ദേഷ്യം സഹിക്കാനാവാതെ മകനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കുവച്ച് രാകേഷ് റോഷൻ

Hrithik Roshan, Hrithik Roshan childhood photo, Hrithik Roshan throwback photo, Amitabh Bachchan, Amitabh Bachchan Hrithik Roshan old pic
അമിതാഭ് ബച്ചനെ കണ്ട് അമ്പരന്നിരിക്കുന്ന ഈ കുട്ടിയിന്ന് ബോളിവുഡിലെ മുൻനിര നായകൻ

“ഈ മനുഷ്യനെ കാണുമ്പോഴെല്ലാം ഞാൻ അത്ഭുതത്തോടെ വാ പിളർന്ന് നോക്കിയിരിക്കും”

Alia Bhatt, Alia Bhatt photos, Alia Bhatt Hrithik Roshan throwback photo
ഹൃത്വിക്കിനൊപ്പമുള്ള ഈ കുട്ടികളിൽ ഒരാൾ ഇന്ന് ബോളിവുഡിലെ മിന്നും താരം

ഹൃത്വിക്കിനൊപ്പമുള്ള ത്രോബാക്ക് ചിത്രത്തിൽ ഒരാൾ നടിയും മറ്റൊരാൾ പ്രശസ്ത ഫാഷൻ ഡിസൈനറുമാണ്

hrithik roshan, saba azad, sussanne khan, arslan goni
മുൻഭാര്യയ്ക്കും കാമുകനുമൊപ്പം ഹൃത്വിക് റോഷനും കാമുകി സബയും; വൈറലായി ചിത്രങ്ങൾ

സൂസെയ്ൻ ഖാന്റെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടത്തിന് കാമുകി സബയ്ക്ക് ഒപ്പം എത്തിയതായിരുന്നു ഹൃത്വിക് റോഷൻ

Hrithik Roshan, actor, ie malayalam
ഹൃത്വിക് റോഷനും കുടുംബത്തിനുമൊപ്പം അവധി ദിനം ആഘോഷിച്ച് സബ

ഹൃത്വിക്കിന്റെ അങ്കിളും സംഗീത സംവിധായകനുമായ രാജേഷ് റോഷനാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

hrithik roshan farhan akhtar, farhan akhtar wedding, farhan akhtar hrithik roshan
ഫർഹാന്റെ വിവാഹാഘോഷത്തിനിടെ ചുവടുവെച്ച് ഹൃത്വിക് റോഷൻ; വീഡിയോ

ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘സിന്ദഗി നാ മിലേഗി ദൊബാര’ എന്ന ചിത്രത്തിലെ സെനോരിറ്റ എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു താരങ്ങളുടെ ഡാൻസ്

Hrithik Roshan, Pinky, ie malayalam
അറുപത്തിയെട്ടിലും വർക്ക്ഔട്ട് മുടക്കാതെ ഹൃത്വിക്കിന്റെ അമ്മ; വീഡിയോയുമായി താരം

തന്റെ അമ്മ 58-ാം വയസ്സിലാണ് വർക്ക്ഔട്ട് തുടങ്ങിയതെന്നും ഹൃത്വിക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്

r madhavan, r madhavan hrithik roshan, hrithik roshan, r madhavan katrina kaif, r madhavan films, r madhavan news, hrithik roshan vikram vedha, hrithik roshan films, hrithik roshan news, മാധവൻ, ആർ മാധവൻ, ഹൃത്വിക്ക് റോഷൻ, IE Malayalam
‘ഞങ്ങൾ തുടങ്ങിയത് ഒരുമിച്ച്, അവൻ ഇപ്പോഴും ഗ്രീക്ക് ദേവനെപ്പോലെ;’ ഹൃത്വിക്കിനെപ്പോലെ ഫിറ്റ് ആവാൻ ആഗ്രഹിച്ച് മാധവൻ

‘എനിക്ക് അവനോട് വലിയ ആരാധനയുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങി. അവൻ ഇപ്പോഴും ഒരു ഗ്രീക്ക് ദൈവത്തെപ്പോലെയാണ് കാണാൻ,’ മാധവൻ പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.

Hrithik Roshan Videos

Best of Express