
ഭക്ഷണം കഴിച്ചശേഷം ടോയ്‌ലെറ്റിൽ പോയപ്പോഴാണ് അവിടെ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരിക്കുന്നതായി കണ്ടത്
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കും
കൊങ്ങണം വീട്ടില്‍ ഹംസയെന്ന ചാവട്ടക്കാട്ടുകാരന്‍ ദോഹ സൂഖ് വാഖിഫില്‍ 1954 സെപ്റ്റംബറില്‍ പടുത്തുയര്‍ത്തിയ ബിസ്മില്ല ഹോട്ടല്‍ ഗള്‍ഫിലെ തന്നെ ലോഡ്ജിങ് സൗകര്യമുണ്ടായിരുന്ന ആദ്യത്തെ ഹോട്ടലായിരിക്കണം. 67 വര്‍ഷം…
ജൂലെെ 16 വെെകീട്ട് ആറ് മുതൽ ഒൻപത് വരെയാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്, പ്ലസ് ടുവിൽ ഫുൾ എ പ്ലസ് കിട്ടിയ 200 ഓളം വിദ്യാർഥികളെത്തി
ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം. 50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്
ശുദ്ധീകരിച്ച വെള്ള സൗജന്യമായി നല്‍കണമോ അതോ തുക ഈടാക്കണമോ എന്ന കാര്യത്തില്‍ റസ്‌റ്റോറന്റ് നടത്തിപ്പുകാര്‍ക്കു തീരുമാനമെടുക്കാം
അതേസമയം യുവതി തിരിച്ചുകൊണ്ടുവന്ന ഭക്ഷണത്തിൽ തങ്ങൾ നൽകിയതിനേക്കാൾ എണ്ണം കുറവായിരുന്നുവെന്നാണു ഹോട്ടൽ അധികൃതർ പറയുന്നത്
ലോക്കൽ പൊലീസിന്റെ നിർദേശപ്രകാരം മാത്രമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഹോട്ടൽ അധികൃതർ അവകാശപ്പെട്ടു
നാലോളം ഭീകരര്‍ ഹോട്ടലിനകത്ത് ആയുധങ്ങളുമായി കടന്നുകയറിയതായി റിപ്പോര്‍ട്ട്
ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ മലയാളികളടക്കം 17 പേരാണ് മരിച്ചത്
വരന്റെ സുഹൃത്തുക്കള്‍ ഹോട്ടലിലെ വനിതാ സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും മാനേജര്‍ പറഞ്ഞു.
എത്തിയോസിന്റെ പാലക്കാട് ക്യാമ്പസിലാണ് പരിശീലനം
ഡിസംബർ ഒന്ന് മുതൽ ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണം കിട്ടില്ല
‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്
ഏകദേശം 20,000 രൂപയാണ് ഒരു രാത്രി താമസിക്കാൻ ഇവിടെ ഈടാക്കുന്നത്
ജിഎസ്ടി നടപ്പാക്കുന്നതോടെ ചെറിയ ഹോട്ടലുകള്‍ക്ക് വര്‍ധിച്ച നികുതി ഭാരമുണ്ടാകും എന്നാണ് ആരോപണം
വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കാനും ഹോട്ടല്‍ അസോസിയേഷന്റെ പരിഗണനയിലുണ്ട്
മുന്നറിയിപ്പില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പൊലീസെത്തുന്നതിന് മുൻപ് തന്നെ ഹോട്ടലടപ്പിച്ച ഇവർ ബാങ്കിനകത്ത് കയറി ജീവനക്കാരെ മുഴുവൻ പുറത്താക്കി.