
അദ്ദേഹത്തിന് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയായിരുന്നു അദ്ദേഹം വീട്ടിലെത്തിയത്
ബ്ലാങ്ക് ചെക്കാണ് ക്രുണാല്‍ പാണ്ഡ്യ ജേക്കബ് മാര്‍ട്ടിനായി നല്‍കിയത്
ജെയ്റ്റ്‍ലിയുടെ രോഗവിവരം അറിഞ്ഞ് താന്‍ ‘അസ്വസ്ഥന്‍’ ആണെന്ന് രാഹുല്‍ ഗാന്ധി
രാത്രി എട്ട് മണിയോടെ കേന്ദ്രമന്ത്രിയെ ഡൽഹി എയിംസിലെത്തിച്ചു
അമിതാഭ് ബച്ചന് അടക്കമുളളവര്‍ ഖാദര്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിട്ടുണ്ട്
സിനിമയില്‍ നിന്നും മാറി വിശ്രമജീവിതത്തിനായി ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെ വച്ച് പക്ഷാഘാതം ഉണ്ടായിരുന്നു
അർദ്ധരാത്രിയോടെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
മണ്‍സൂണ്‍ കാലമായതോടെ റോഡരികില്‍ നിന്നുളള ഭക്ഷണങ്ങള്‍ ജനങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്
കഠിനമായ വയറുവേദനയും പനിയും കാരണമാണ് സണ്ണി ആശുപത്രിയിലെത്തിയത്
ജെയ്റ്റ്‍ലിയുടെ അസുഖത്തെ കുറിച്ച് അറിയുമ്പോള്‍ ഏറെ ദുഖിക്കുന്നുവെന്നും രാഹുല്‍
അസുഖം ഏതെന്ന് വെളിപ്പെടുത്തിയതോടെ ദീര്‍ഘ കാലം ഇര്‍ഫാന്‍ ഖാന് അഭിനയിക്കാന്‍ കഴിയില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്
പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു
ജേത്‍മലാനിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍