
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്
കണ്ടിയൂരില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ബെന്നി ബെഹനാന്റെ ഭാര്യയെ അദ്ദേഹം ആശ്വസിപ്പിച്ചു
രാജഗിരി എൻജിനീയറിങ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി
രാവിലെ 10.20ഓടെ അദ്ദേഹം ആശുപത്രി വിട്ടതായി എയിംസ് അറിയിച്ചു
നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശപത്രിയിലെത്തിയത്
തൊണ്ണൂറ്റിമൂന്നുകാരനായ മുൻപ്രധാനമന്ത്രിയെ ഇന്ന് രാവിലെയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്
ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തനിക്ക് ‘അപൂര്‍വ രോഗമാണെന്ന്’ ഇര്ഫാന് പറഞ്ഞത്
രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പരിശോധനകൾക്കു ശേഷം ഇന്ന് രാവിലെയോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്