ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
കോവിഡ് രോഗിമുക്തയായ യുവതിക്ക് വീണ്ടും പരിശോധന നടത്തണമെന്ന് ആശുപത്രികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയത് മണിക്കൂറുകൾ
കോവിഡ് രോഗിമുക്തയായ യുവതിക്ക് വീണ്ടും പരിശോധന നടത്തണമെന്ന് ആശുപത്രികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയത് മണിക്കൂറുകൾ
രോഗിയെ എത്രയും വേഗം ആന്റി സ്നേക് വെനം ലഭ്യമായ ആശുപത്രിയിലെത്തിക്കുകയാണു വേണ്ടത്
അശ്രദ്ധയോടെ ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പരാതി
കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്
കോവിഡ് കാല ലോക്ഡൗൺ ദിവസങ്ങളുടെ വീട്ടിലടച്ചിരിപ്പു നേരത്ത്, ജീവിതത്തിലിന്നേവരെ അനുഭവിച്ചിട്ടുള്ള ഒറ്റപ്പെട്ട സഹനവുമായി അതിനെ ചേർത്തുവച്ചു വായിച്ചു നോക്കുകയാണ് ലേഖിക
രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി
മുസാഫര്‍പൂരിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്തു നിന്നാണ് വികൃതമായ മനുഷ്യ അസ്ഥികളും തകര്‍ന്ന തലയോട്ടികളും കണ്ടെത്തിയത്.
തുടര്‍ന്ന് ചിലന്തിയുടെ നീക്കങ്ങള്‍ ചെറിയ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി
പരിശോധനയില്‍ ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു
കറുത്ത ആണ്‍കുട്ടിക്ക് വില 3.30 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയിലാണ്
ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.
രാവിലെ 9 മണിയോടുകൂടി തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്