പാലക്കാട് ദുരഭിമാനകൊല: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും
ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് അനീഷിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്
മകളെ തന്റെ പിതാവിനും മാതാവിനും ഒപ്പം നിർത്തിയാണ് മെറിൻ അമേരിക്കയിലേക്ക് തിരിച്ചുപോയത്
തങ്ങൾക്ക് മെറിൻ ഒരു മാലാഖയെ പോലെയായിരുന്നെന്നും നല്ല സുഹൃത്തായിരുന്നെന്നും സഹപ്രവർത്തക പറഞ്ഞു
Kevin Joseph Murder Case: അഖിലേന്ത്യാതലത്തില്‍ തന്നെ, തെളിയിക്കപ്പെടുകയും ശിക്ഷിക്കപെടുകയും ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊലയാണ് കെവിന് വധക്കേസ്. ഇതുയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്... കെ വേണു എഴുതുന്നു
കൊല നടത്താനായി മുന്നേ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് തന്നെയാണ് പിന്നീട് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടത്
ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്
സാനു, നീനുവിന്റെ അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ
അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
'അണ്ണാ, ഞങ്ങള്‍ കിഡ്നാപ് ചെയ്യപ്പെട്ടിരിക്കുന്നു', എന്ന സന്ദേശം നന്ദിഷ് അന്ന് ബന്ധുവിന്റെ ഫോണിലേക്ക് അയച്ചു
'എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരമുള്ള ഇളക്കം തട്ടാത്ത സ്നേഹമല്ലാതെ ഈ ലോകത്തെ മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് ക്രൂരമായി അറുത്തെറിഞ്ഞത്,' അമൃത പറയുന്നു.