
ഹരിതയെ പഠിപ്പിക്കാനാണ് അനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. സ്വന്തം മകളെ പോലെ ഹരിതയെ പഠിപ്പിക്കും, സംരക്ഷിക്കും. എന്നാൽ, പഠനത്തിനായി സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും അനീഷിന്റെ കുടുംബം ആവശ്യപ്പെടുന്നു
പരാതി നൽകി മണിക്കൂറുകൾ കഴിയുംമുൻപ് കൃഷ്‌ണപ്പയുടെ സഹോദരന്റെ മേൽനോട്ടത്തിലുള്ള ഫാമിൽ മൃതദേഹം കണ്ടെത്തി
പെൺകുട്ടിയുടെ അച്ഛൻ ചിന്നസ്വാമി കേസിൽ പ്രതിയായിരുന്നു
വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്
സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയും ഇടപെടലുമാണ് തന്നെ ബലോച്ചിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2016 ല്‍ വസീം സമ്മതിച്ചിരുന്നു.
നീനുവിന്‍റെ സഹോദരന് സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി
ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്
പെണ്‍കുട്ടിയുടെ പിതാവ് അഴകര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു
അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്.
കത്തിച്ചതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ചാരം നദിയില്‍ ഒഴുക്കുകയായിരുന്നു
2003ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തി പിന്നീട് കുറ്റവിമുക്തനായ പ്രതിയും സംഘത്തിലുണ്ടായിരുന്നു
‘ ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’-അമൃത
പ്രണയവിവാഹത്തെ തുടര്‍ന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പിടിയിലായ മൂന്ന് പേരും കൃത്യത്തില്‍ നേരിട്ട് പങ്കുളളവരാണ്.
പ്രതികളുമായി എഎസ്‌ഐ ബിജു രണ്ട് തവണ ഫോണില്‍ സംസാരിച്ചെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
സാനുവും ഗാന്ധിനഗര്‍ പൊലീസും തമ്മിലുള്ളതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ഞായറാഴ്‌ച നടന്ന സംഭാഷണമാണ് പുറത്തായത്