
1980-കളിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനായ കെ.വി.ഉണ്ണികൃഷ്ണനെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഹണി ട്രാപ്പിൽപ്പെടുത്തിയിരുന്നു
എസ്ഐ, സിഐ മുതൽ ഡിഐജി റാങ്കുവരെയുള്ള പൊലീസുകാർ യുവതിയുടെ കെണിയിൽ അകപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്
ശശീന്ദ്രൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും
പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരത്തേയും കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്
ശശീന്ദ്രന് എതിരായ കേസ് തുടരണമെന്നാവശ്യപ്പെട്ട് 3 പേർ കൂടി ഹർജി നൽകിയിട്ടുണ്ട്
കേസ് റദ്ദാക്കിയാൽ എ.കെ.ശശീന്ദ്രൻ ഉടൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും
ഫേസ്ബുക്കിലൂടെയാണ് വിഎം സുധീരന്റെ പ്രതികരണം
മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ
റിപ്പോർട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷൻ
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്
ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി
പ്രയാസം നേരിട്ട ഘട്ടത്തില്‍ കുടുംബവും സമൂഹവും ഒപ്പം നിന്നത് തനിക്ക് ഏറെ ആശ്വാസം നല്‍കിയെന്ന് ശശീന്ദ്രന്
ചാനലിന് മാപ്പില്ലെന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
കഴിഞ്ഞ ഏഴു മാസമായി ഈ സ്ത്രീ ശശീന്ദ്രന്റെ ഓഫീസിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ തുടങ്ങി നാല്‍പതോളം പേരും താര പ്രചാരകരിൽ ഉൾപ്പെട്ടിട്ടുണ്ട്