
ജീൻ പോൾ ലാലിനെക്കൂടാതെ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ, അനിരുദ്ധൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു
ഒരേ ലൊക്കേഷനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രണ്ടു ചിത്രങ്ങള്‍ എന്ന പ്രത്യേകതയും ഹണീ ബീ 2.5നുണ്ട്.
അനുവാദമില്ലാതെ യുവനടിയുടെ ബോഡി ഡബിളിങ് നടത്തിയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ മോശമായി സംസാരിച്ചെന്നുമാണ് കേസ്