വീടിനു ടൈല്‍ സ്വന്തം ഡിസൈനില്‍ ആയാലോ?; ഈ മൊബൈല്‍ ആപ്പ് സഹായിക്കും
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവിധ രീതിയില്‍ ക്രമീകരിച്ച് ഉപഭോക്താവിന് ഇഷ്ടമുള്ള ഡിസൈനിലേക്കെത്താം
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവിധ രീതിയില്‍ ക്രമീകരിച്ച് ഉപഭോക്താവിന് ഇഷ്ടമുള്ള ഡിസൈനിലേക്കെത്താം
എനിക്ക് ഒന്നും പറയാനില്ല. കസേരയിലിരുന്ന് പത്രം നിവർത്തുമ്പോൾ കല്യാണം വിളിക്കാൻ തന്നെയാണോ അവർ വന്നതെന്ന് ശങ്ക തോന്നി. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ മുളങ്കൂടും വൃക്ഷത്തലപ്പുകളും ചെറുകാറ്റിൽ ഇളകിയാടുന്നുണ്ട്
ദിവസക്കൂലിക്കാര്‍ മുതല്‍ വീടില്ലാത്തവര്‍ വരെ 170ഓളം കുടുംബംങ്ങള്‍ ഇതോടകം പുതിയ വീട്ടിലേക്ക് മാറിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ ബാക്കിയുള്ളവരും മാറുമെന്ന് പ്രതീക്ഷിക്കുന്നു.
കോടതി നിർദേശിച്ച തുക കെട്ടിവച്ച് ഒരു മാസത്തിനകം വീട് സ്വന്തമാക്കുമെന്ന് പ്രീത
വീട്ടിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ 60 ശതമാനം പേരെയും ഒപ്പം താമസിക്കുന്ന പുരുഷന്മാരാണ് കൊന്നുതളളുന്നത്
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇതേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
പ്രൗഡിയും നൂതന രീതിയിലുളള രൂപകല്‌പനയും വാസ്‌തുവിദ്യയും സമന്വയിച്ച ഈ കൊട്ടാരം വിൽപനയ്‌ക്ക് വച്ചിരിക്കുകയാണിപ്പോൾ.
50 ലക്ഷത്തിന് മുകളിൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരാണ് ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തിന് പാത്രമായത്.