scorecardresearch
Latest News

Home Ministry News

Jail, NIA, Criminals
ക്രിമിനല്‍ ശൃംഖല തകര്‍ക്കാന്‍ എൻഐഎ; കൊടുംകുറ്റവാളികളെ ദക്ഷിണേന്ത്യന്‍ ജയിലുകളിലേക്ക് മാറ്റാന്‍ നീക്കം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജയിലില്‍ കഴിയുന്ന ക്രമിനലുകളെ മാറ്റാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്

Andaman and Nicobar islands, Andaman gangrape, Jitendra Narain Andaman gangrape
ആന്‍ഡമാനിലെ ബലാത്സംഗക്കേസ്: മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര നരെയ്‌ന് സസ്‌പെന്‍ഷന്‍

ആൻഡമാൻ ചീഫ് സെക്രട്ടറിയായിരുന്ന ജിതേന്ദ്ര നരെയ്‌നും ലേബര്‍ കമ്മിഷണറായി നിയമിക്കപ്പെട്ട ആര്‍ എല്‍ ഋഷിക്കുമെതിരെ പോര്‍ട്ട് ബ്ലെയര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരി നൽകിയ പരാതിയിലാണു നടപടി

rohingya refugees, Hardeep Singh Puri, Home ministry
‘റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് ഇല്ല’; മന്ത്രി സിങ് ഹര്‍ദീപ് പുരിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം

റോഹിങ്ക്യൻ അഭയാര്‍ഥികൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം തടങ്കല്‍ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

SC STs atrocities act, Crimes against SC ST communities
പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യം: കേസുകളില്‍ വര്‍ധന

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തതെങ്കിൽ 2020 ആയപ്പോഴേക്കും അത് അന്‍പതിനായിരത്തിലധികമായി

Sameer Wankhede, Sameer Wankhede news, cruise ship drugs bust case, Aryan Khan drugs case, Aryan Khan, Indian Express, NCB, എൻസിബി, ആര്യൻ ഖാൻ, സമീർ വാങ്കഡെ, Malayalam News, IE Malayalam
ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് വേട്ട: അന്വേഷണം സംശയാസ്പദം, വാങ്കഡെയ്‌ക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം

vന്യൂഡൽഹി: കഴിഞ്ഞ വർഷം ചലച്ചിത്രതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ അറസ്റ്റിലായ മയക്കുമരുന്ന് കടത്ത് കേസിൽ എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്ര…

FCRA licence ceased, IMA, IIT Delhi, Jamia Millia islamic university, indian express, Malayalam News, വാർത്ത, എഫ്സിആർഎ, IE Malayalam
ജാമിയ ഉൾപ്പെടെ 6000 സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദായി

എഫ്‌സിആർഎ പ്രകാരമുള്ള അവയുടെ രജിസ്‌ട്രേഷൻ അവസാനിച്ചതായി കണക്കാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ

ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സൈബർ പോരാളികളെ തേടി സർക്കാർ

തുടക്കത്തിൽ ജമ്മു കശ്മീരിലും ത്രിപുരയിലും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്

amit shah, അമിത് ഷാ, Amit Shah admitted to hospital, അമിത് ഷാ ആശുപത്രിയിൽ, aiims, എയിംസ്, covid-19, കോവിഡ്-19,coronavirus, കൊറോണ വൈറസ്, post covid treatment, കോവിഡാനന്തര ചികിത്സ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
സ്‌ത്രീകൾക്കെതിരായ അതിക്രമം; നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം

പരാതി ലഭിച്ചാൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം

zoom, സൂം, google bans zoom, ഗൂഗിൾ, zoom banned, zoom security issue, സുരക്ഷാ, zoom privacy issues, zoom controversy, zoom video call app, how to use zoom
‘സൂം’ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം: വ്യക്തിപരമെങ്കിൽ സുരക്ഷാ നിർദേശം പാലിക്കണം

കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം സൂമിന്റെ സുരക്ഷാ, സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ച് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു

കോവിഡ്-19: ലോക്ക്ഡൗൺ ലംഘിക്കുന്നത് ക്രിമിനൽ കുറ്റം; കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം

ശിക്ഷാ നടപടികൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു

amit shah, ie malayalam
പൗരത്വ ഭേദഗതി നിയമ രൂപീകരണം: സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടാകില്ല

ഈ നിയമങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഞങ്ങൾ ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല

Kamal Nath, Income Tax raid
കമൽനാഥിനും കുരുക്ക്; സിഖ് വിരുദ്ധ കലാപത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ പുനരന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Rajnath Singh, പിണറായി വിജയൻ, രാജ്നാഥ് സിംഗ്, സിപിഎം, ബിജെപി, സംഘർഷം, തിരുവനന്തപുരം അക്രമം,
സംസ്ഥാനത്തെ ക്രമസമാധാന നില: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ഹർത്താലിന് ശേഷവും രാഷ്ട്രീയസംഘർഷങ്ങൾ തുടർന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടിരിക്കുന്നത്

computer information, information on computers, Rajiv Gauba, decryption of information,ഇൻഫർമേഷൻ ടെക്നോളജി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കംപ്യൂട്ടർ, ഡാറ്റാ, information technology, indian express, ഐഇ മലയാളം
കംപ്യൂട്ടറുകൾ ഇനി കേന്ദ്ര സർക്കാർ നിരീക്ഷണത്തിൽ, 10 ഏജൻസികൾക്ക് ചുമതല

കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ, അയച്ചതോ, സ്വീകരിച്ചതോ ആയ വിവരങ്ങൾ പരിശോധിക്കുകയോ, പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ഉത്തരവിൽ പറയുന്നത്

International English news channel Al Jazeera to stop broadcast in India
അൽ ജസീറയുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി, ഇന്ത്യയിലെ സംപ്രേക്ഷണം നിർത്തേണ്ടി വരും

ജമ്മു കശ്മീരിനെ കുറിച്ചുളള ഡോക്യുമെന്ററിയെ തുടർന്നാണ് അൽ ജസീറയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിക്കുന്നത്. മൂന്ന് വർഷത്തിനിടിയിൽ രണ്ടാം തവണയാണ് അൽജസീറയ്ക്കെതിരെ കേന്ദ്ര സർക്കാർ…

ആധാറില്ലാതെ കണ്ണടയ്‍ക്കേണ്ടെന്ന് കേന്ദ്രം; മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

വ്യാജ മരണ സർട്ടിഫിക്കറ്റ് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം