
നിയമാനുസൃത ലൈസന്‍സുള്ള ഏജന്‍സികളില്‍ നിന്നുമാത്രമേ വ്യക്തികളും സ്ഥാപനങ്ങളും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുമാരുടെ സേവനം ഉപയോഗപ്പെടുത്താവൂ
ജയിൽ ഉപദേശക സമിതിയുടെ അഭിപ്രായം പരിഗണിച്ചാണ് ആഭ്യന്തര വകുപ് തടവുകാരുടെ പട്ടിക തയ്യാറാക്കിയത്.
പ്രമുഖ വ്യക്തികള്‍ക്ക് പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറി.ഗുണ്ടകളുടെ സംരക്ഷകരായി ഭരണ വർഗ്ഗം മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കൂട്ടുകാരിയുടെ വിവാഹ ദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൈജൽ രാജിവെച്ചതെന്നാണ് വിവരം
University Announcements 18 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
““ഞാൻ ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ. 31 വർഷത്തെ നിയമപോരാട്ടം. എനിക്ക് ശ്വസിക്കണം. എനിക്കിത്തിരി സമയം തരൂ,” പേരറിവാളൻ പറഞ്ഞു
“നിറയെ ചുരുളൻ തലമുടിയൊക്കെയുള്ള, എപ്പോഴും കിലുകിലാ എന്ന് ചിരിക്കുന്ന ,പുല്ലാങ്കുഴലും കീബോർഡും ഭംഗിയായി വായിക്കുന്ന ഒരു സുന്ദരിക്കുട്ടി”. പ്രിയ എ എസ് എഴുതിയ കഥ
രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ ഡ്രസ്സ് ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ കവരുന്നതാണ്
പല്ലിന്റെ നിറം പഴയതുപോലെ ആകാൻ പലരും ഡെന്റൽ ക്ലിനിക്ക് സന്ദർശിക്കുന്നു. ഇതിനു പകരം ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല്ലിന്റെ മഞ്ഞനിറം തടയാൻ കഴിയും
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനും അമ്മയും നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിലെ ചരിത്രവഴികളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ അരുൺ ജനാർദ്ദൻ എഴുതുന്നു
കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെടുക. അതിലൊന്ന് മാധവന്റെ റോക്കറ്ററിയാണ്
Victers: പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണമാണ് ആരംഭിക്കുന്നത്