ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടൻ ഷോൺ കോണറി അന്തരിച്ചു
ആദ്യ ജെയിംസ്ബോണ്ട് കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ച ഷോൺ കോണറി ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ആദ്യ ജെയിംസ്ബോണ്ട് കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ച ഷോൺ കോണറി ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
മനോഹരമായ കേരളത്തിൽ താൻ നേരത്തെ വന്നിട്ടുണ്ട് എന്നും 'പവർസ്റ്റാറി'നു വേണ്ടി വീണ്ടുമെത്താൻ അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നും ലൂയിസ് മാൻഡലോർ പറയുന്നു
ജൂലൈ 26 ഞായറാഴ്ചയാണ് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുക
ബാബു ആന്റണിയും ലൂയിസ് മാൻഡിലോറുമാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുക
ഓസ്കാര്‍ പുരസ്കാരവും ഈ ഡിസ്നി ചിത്രം സ്വന്തമാക്കിയിരുന്നു
ന്യൂയോർക്കിലെ ജയിലിൽ തടവുകാരനായി കഴിയുന്നതിനിടയിലാണ് വെയ്ൻസ്റ്റൈന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഹോളിവുഡ് താരങ്ങളെ വിടാതെ പിൻതുടർന്ന് കൊറോണ
കൊറോണ വൈറസ് ഹോളിവുഡ് സിനിമാ വ്യവസായത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടേയും ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവച്ചു. ഒരുപക്ഷെ ജെയിംസ് ബോണ്ട് കഴിഞ്ഞാൽ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മിഷന് ഇംപോസിബിള്‍ 7' ഷൂട്ടും കൊറോണ വൈറസ് ആശങ്കയില്‍ നിര്‍ത്തിവെച്ചു.
ലെെംഗികാതിക്രമ കേസുകളിൽ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കുറ്റക്കാരനാണെന്നു മാൻഹട്ടൻ കോടതിയാണു കണ്ടെത്തിയത്. ഹാർവിക്ക് 25 വർഷം വരെ ശിക്ഷ ലഭിക്കാനാണു സാധ്യത
Kirk Douglas no more: 1949ലെ 'ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്
ഹെലികോപ്ടർ അപകടത്തിൽ കോബി ബ്രയന്റിനൊപ്പം പതിമൂന്നുകാരിയായ ജിയാനയും മരിച്ചിരുന്നു
പെൻണ്ടോറയുടെ വിസ്മയക്കാഴ്ചകളാണ് ചിത്രങ്ങളിൽ നിറയുന്നത്