scorecardresearch
Latest News

Holiday News

Bank holidays, Bank holidays January 2023, Bank holiday list 2023, Bank strike, Bank strike dates January 2023,
ഇടപാടുകള്‍ 27നു മാത്രം; അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

റിപ്പബ്ലിക് ദിനമായ 26ന് ബാങ്കുകള്‍ അവധിയാണ്. 27നു പ്രവൃത്തിദിനമാണെങ്കിലും പിന്നീടുള്ള തുടര്‍ച്ചയായ നാലു ദിവസം ഇടപാടുകള്‍ മുടങ്ങും

Rain , Monsoon, Umbrella, മഴ , Iemalayalam
ഇന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്

മഴക്കെടുതി: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

rain
മഴ: അഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് പ്രദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Kerala rain, School holiday, College, Education
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Rain, holiday, school
മഴ: ഒൻപത് ജില്ലകളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസർഗോഡ് ജില്ലയിലെ ഹൊസ്‌ദുർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്

Rain, holiday, school
അതിതീവ്ര മഴ: 11 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

kerala rain, education institution holiday, school
മഴ ശക്തം; 7 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

eid, ഈദ്, eid mubarak, ഈദ് മുബാറക്ക്, eid mubarak 2021, eid ul fitr, eid, eid 2021, eid images, eid wishes, eid quotes, eid ul fitr 2021, eid ul fitr news, happy eid ul fitr, happy eid ul fitr 2021, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid ul fitr images, happy eid ul fitr wishes, happy eid ul fitr quotes, happy eid ul fitr messages, happy eid ul fitr sms, happy eid ul fitr wallpapers, happy eid ul fitr sms, eid mubarak quotes, eid mubarak status, eid mubarak messages, ramadan 2021, റമദാൻ, Ramzan 2021, റംസാന്‍ മാസം, ramadan in 2021, റമസാൻ 2021, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2021 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2021, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2021, ramadan fasting, ramadan start 2021, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, ie Malayalam, ഐഇ മലയാളം
ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും അവധി

ഇന്നലെ ശവ്വാൽ മാസപിറവി ദൃശ്യമാകാതിരുന്നതിനാൽ ചൊവ്വാഴ്ചയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്

Loading…

Something went wrong. Please refresh the page and/or try again.