
പൂവിടുന്ന കഞ്ചാവ് ചെടികളുടെ വിത്തുകളിൽനിന്നും ഇലകളിൽനിന്നും നിർമ്മിച്ച പച്ച നിറത്തിലുള്ള പേസ്റ്റാണ് ഭാംഗിനായി ഉപയോഗിക്കുന്നത്
Happy Holi 2023: Wishes, Messages, Quotes, Images, Status: രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്
പ്രശസ്ത സംവിധായകരായ രാജിനും ഡികെയ്ക്കുമൊപ്പം ഡെറാഡൂണിലായിരുന്നു ദുൽഖറിന്റെ ഹോളി ആഘോഷം
ഭാവന, അഭിഷേക്, ബച്ചന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, താപ്സി പന്നു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ അടക്കം നിരവധി ബോളിവുഡ് താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്
‘ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.’ അക്തര്‍ പറയുന്നു
ഇത്തരം സംഭവങ്ങള്‍ ജീവന്‍ രക്ഷാ സ്‌കില്ലുകള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധം തന്നില്‍ ഊട്ടിയുറപ്പിക്കുകയാണെന്ന് രവികുമാര്‍ പറയുന്നു.
ഷമ്മി കപൂർ, നർഗീസ്, അമിതാഭ് ബച്ചൻ, രാജ് കപൂർ എന്നിവരെയെല്ലാം ചിത്രങ്ങളിൽ കാണാം
ഹോളി ആഘോഷിക്കാനായി ഹിന്ദു സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ലക്‌നൗ ഇമാം
‘പിന്നീട് കുറേക്കാലം എല്ലാ ഹോളിക്കും നീയെന്നെ കാണാന്‍ വരികയോ മദിരാശിയില്‍ ഇല്ലെങ്കില്‍ ഫോണില്‍ വിളിക്കുകയോ ചെയ്യുമായിരുന്നു. ഇപ്പോള്‍ ആ പതിവ് നിന്നു.
ഉത്തരേന്ത്യ ഇന്ന് ഹോളി തിമിര്‍ത്താഘോഷിച്ചപ്പോള്‍ തന്‍റെ സ്ഥിരം ശൈലി വിടാത്ത വിവാദ ട്വീറ്റുകളുമായി രാം ഗോപാല്‍ വര്‍മയും രംഗം കൊഴിപ്പിച്ചു. നനഞ്ഞ വസ്ത്രങ്ങളിലെ ശരീരക്കാഴ്ചകള്‍, പരസ്പരം തൊടുന്നതിന്‍റെ…
വർണങ്ങളുടെ ഉത്സവം വെളളിത്തിരയിൽ കാണിച്ച ചില ചിത്രങ്ങളിലൂടെ…