
നവംബറില്‍ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം.
രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഇന്ത്യ പൂള് ഡിയില്‍ രണ്ടാമതാണ്
ആദ്യ മത്സരത്തില്‍ ഇരുടീമുകളും ജയം നേടിയിരുന്നു
ജയത്തോടെ മൂന്ന് പോയിന്റുമായി പൂള് ഡിയില്‍ ഇന്ത്യ രണ്ടാമതെത്തി
നിലവിലെ ചാമ്പ്യന്മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്.
ആകാംഷയുണര്‍ത്തുന്നതും വൈകാരികവുമായ ചില നിമിഷങ്ങളാണ് കോമണ്‍വെല്‍ത്തിലുണ്ടായത്, കാണാം വീഡിയോകള്‍
അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്
ഷര്‍മിള ദേവി, ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്
1964 ലെ ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ചരൺജിത് സിംഗ്
നിയന്ത്രണങ്ങൾ പക്ഷപാതപരമാണെന്നും, ദൗർഭാഗ്യകരമാണെന്നും ഹോക്കി ഇന്ത്യ
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു
വൈകീട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ശ്രീജേഷ് എത്തിയത്
ടോക്കിയോയില്‍ നിന്ന് പുറപ്പെടും മുന്‍പാണ് ഡോ. ഷംഷീര്‍ ശ്രീജേഷിനെ നേരിട്ട് വിളിച്ച് സമ്മാന തുകയുടെ കാര്യം അറിയച്ചതും അഭിനന്ദിച്ചതും
ഐതിഹാസികമായിരുന്നു ടോക്കിയോയിലെ ഇന്ത്യന്‍ ഹോക്കി ടീമുകളുടെ യാത്ര
ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്
സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ഹരിദ്വാറിലെ ഒരു കൂട്ടം യുവാക്കൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും തങ്ങൾക്കെതിരെ ജാതിപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് വന്ദനയുടെ കുടുംബം പറഞ്ഞിരുന്നു
മത്സരത്തിൽ പിന്നിൽ നിന്നിരുന്ന ഇന്ത്യ വൻതിരിച്ചു വരവ് നടത്തിയ ശേഷമാണ് കീഴടങ്ങിയത്
ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ 41 വര്‍ഷത്തെ കാത്തിരിപ്പിന് അവാസനം കുറിച്ചപ്പോള്‍ കേരളത്തിന്റെ മുന്‍ താരങ്ങള്‍ക്ക് ഉണ്ടായ ആവേശം ചെറുതല്ലായിരുന്നു
ഗോൾ പോസ്റ്റിനു മുന്നിലെ ശ്രീജേഷിന്റെ മിന്നും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണെ നേരിടും
Loading…
Something went wrong. Please refresh the page and/or try again.
എ.ആർ.റഹ്മാനെ കൂടാതെ ബോളിവുഡ് കിങ് ഖാൻ ഷാരൂഖും തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്