scorecardresearch
Latest News

Hoax Call News

സില്‍വസ്റ്റര്‍ സ്റ്റാലനെ കൊന്ന് സോഷ്യല്‍മീഡിയ: ‘ഹൃദയം നിലച്ചിട്ടില്ലെന്ന്’ ഹോളിവുഡ് താരം

താന്‍ മരിച്ചെന്ന് കാണിച്ച് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ താന്‍ അഭിനയിച്ച ഒരു സിനിമയിലേതാണെന്നും സ്റ്റാലന്‍

ഐഎസ് എന്ന് എസ്ഐയുടെ കത്ത്: ഭീഷണിയില്ലെന്ന് ഡി ജി പി

നാളത്തെ തീയ്യതി (27-11-2017) വച്ചാണ് റെയില്‍വേ പൊലീസിന്‍റെ തൃശൂർ എസ് ഐ യുടെ പേരിലുളള​കത്ത് ​ ഇന്ന് വൈകുന്നേരം മുതൽ പ്രചരിപ്പിച്ചത്

സിനിമയെ വെല്ലുന്ന ‘വ്യാജ ബോംബ് തിരക്കഥ’; മലയാളികളായ കമിതാക്കള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

ബംഗളുരു- കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കെംപഗൗഡ വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍സന്ദേശം

Latest News
Suriya, Jyotika, 68th National Film Awards
ദേശീയ പുരസ്കാര തിളക്കത്തിൽ സൂര്യയും ജ്യോതികയും; അഭിമാനത്തോടെ ദിയയും ദേവും

സൂര്യയുടെയും ജ്യോതികയുടെയും നിർമ്മാണ സംരംഭമായ സൂരറൈ പോട്ര്‌ അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്

murder, murder case, ie malayalam
കോട്ടയത്ത് യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയം; പരിശോധിക്കാന്‍ പൊലീസ്

യുവാവിനെ കൊന്നശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോൺക്രീറ്റ് ചെയ്ത് മൂടിയെന്ന് പൊലീസ് സംശയിക്കുന്നത്

Tamilrockers, Ponniyin Selvan 1 Tamilrockers, Ponniyin Selvan 1 Full Movie Leaked Online by Tamilrockers, Ponniyin Selvan 1 Full Movie download HD, Ponniyin Selvan 1 Full Movie download Telegram, Ponniyin Selvan 1 Full Movie download watch online
Ponniyin Selvan 1 Full Movie Leaked Online by Tamilrockers: പൊന്നിയിൻ സെൽവനെയും റാഞ്ചി തമിഴ്‌റോക്കേഴ്സ്

Ponniyin Selvan 1 Full Movie Leaked Online by Tamilrockers: പൊന്നിയിൻ സെൽവൻ തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ പ്രിന്റുകൾ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ…

subhash ottumpuram, childrens novel, iemalayalam
ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ അവസാനിക്കുന്നു

“അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം…

55 Supported Smartphones
5ജി സേവനങ്ങൾ ഇന്ന് മുതൽ; നിങ്ങളുടെ ആസ്വാദനം എങ്ങനെ മാറും?

ദീപാവലിയോടെ ഡൽഹി , മുംബൈ, ചെന്നൈ, കൊൽക്കത്ത പോലുള്ള മെട്രോ നഗരങ്ങളിൽ 5ജി നെറ്റ്‌വർക്കിൽ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ ഓഗസ്റ്റിൽ പറഞ്ഞിരുന്നു

Demonetisation, Supreme Court, Narendra Modi
കരുതൽ തടങ്കൽ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: സുപ്രീം കോടതി

ഒരാൾ എന്തെങ്കിലും ചെയ്തതിന്റെ പേരിൽ അയാളെ ശിക്ഷിക്കുകയല്ല ലക്ഷ്യം. അയാൾ അത് ചെയ്യുന്നതിന് മുൻപ് പിടികൂടുകയും തടയുകയുമാണ്