
ജനുവരി 11നാണ് ദേവീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തതെങ്കിലും ആറുമാസത്തിന് ശേഷം തിങ്കളാഴ്ചയാണ് കേസിൽ ആദ്യ കുറ്റപത്രം സമർപിച്ചത്
ടിആര്‍എഫുമായി ചേര്‍ന്ന് പ്രര്‍ത്തിക്കുന്ന മിക്ക പ്രാദേശിക ഭീകരരും നിയമപരമായ വിസ ഉപയോഗിച്ച് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് പോയി പരിശീലനം ലഭിച്ചവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു
എല്ലാ അമേരിക്കന്‍ പൗരന്മാരേയും സംഘടനയുമായി ബന്ധപ്പെടുന്നതില്‍ നിന്നും വിലക്കിയ സര്‍ക്കാര്‍ ഭീകരസംഘടനയ്ക്ക് അമേരിക്കയിലുളള ആസ്തികള്‍ മരവിപ്പിച്ചു
ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു
ഇന്നലെ രാത്രി രണ്ടു മണിക്കൂറോളം നീണ്ട വെടിവയ്പ്പിനിടെ രണ്ട് ഭീകരർ രക്ഷപ്പെട്ടു
സയിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ
റാംബാനിലെ ബനിഹാള്‍ സ്വദേശിയായ ഇയാളിൽ നിന്നും പാകിസ്ഥാൻ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു
ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പ്രതിഫലവും പ്രഖ്യാപിച്ചു
ദേശീയതയുടെ പേരിലല്ല കല്ലെറിയേണ്ടത്, മറിച്ച് ഇസ്ലാമിന്റെ നാമത്തിൽ ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു