
പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തി
23 എലികളില്‍ 9 എലികളുടെ എച്ച്ഐവി പൂര്‍ണമായും മാറി
‘ഈ കുട്ടികളെ മുഴുവനും ഈ ഗതിയിലാക്കിയ ആളെ ഞാന്‍ പ്രാകുകയാണ്. ദൈവം വെറുതെ വിടില്ല,’ നിസാര്‍ പറഞ്ഞു
ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്
സംഭവത്തില്‍ മൂന്ന് ലാബ് ടെക്നീഷ്യന്മാരെ നേരത്തേ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. 19കാരനായ യുവാവിന്റെ രക്തമാണ് ഗര്‍ഭിണിയായ യുവതിക്ക് നല്‍കിയത്
ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചാണ് തനിക്ക് എച്ച്ഐവി ബാധിച്ചതെന്ന് യുവതി ആരോപിച്ചു.
തനിക്ക് എയ്ഡ്സ് ഉണ്ടെന്ന് അറിയാതെ രക്തം നല്കിയ കൗമാരക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
പരാതിയില്‍, വിവാഹത്തിനു ശേഷം ഭര്‍ത്താവും വീട്ടുകാരും അവരെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു
ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സയ്ക്ക് തേടി ആർസിസിയിലെത്തിയത്
പരിശോധനാഫല പ്രകാരം എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയിരുന്നതായി സ്ഥിരീകരിച്ചു
എയ്ഡ്സിനെക്കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കാന്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
“ഹെർട്ടി സ്റ്റൈൽ’ എന്ന പേരിൽ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിങ് സൈറ്റുകളിലൂടെയും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു
ചികിത്സയ്ക്കായി ആര്‍സിസിയില്‍ എത്തിയ ആലപ്പുഴ സ്വദേശിനിയായ ഒന്‍പതുകാരിക്കാണ് എയ്ഡ്സ് ബാധിച്ചത്