ശാശ്വത പരിഹാരമാവശ്യപ്പെട്ട് ആര്‍എസ്എസ് അനുകൂല സംഘടന അയോധ്യായാത്ര സംഘടിപ്പിക്കുന്നു
പഥയാത്ര വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് എങ്കില്‍ വാരാണസി, റായിബറേലി, മൗ, അസംമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സമാനമായ യാത്രകള്‍ നടത്തുമെന്നും ഖുര്‍ഷിദ് ആഘാ പറഞ്ഞു.