ആയുധവും ബോംബുകളുമടക്കം മൂന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തീവ്രവാദ വിരുദ്ധ സേനയുടെ കസ്റ്റഡിയില്‍
സനാതന്‍ സന്‍സ്തയുമായ് ബന്ധമുള്ള ഇവരുടെ പക്കല്‍ നിന്ന് വെടിക്കോപ്പുകള്‍, ക്രൂഡ് ബോംബുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, ബോംബ് നിര്‍മിക്കുന്നത് എങ്ങനെയെന്നുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.