വിശുദ്ധവനങ്ങൾക്കായി കണ്ണുനീർ വാര്‍ക്കുന്നവര്‍
മീനയുടെ സമരത്തിന് പിന്തുണയുമായി വിശ്വാസസംരക്ഷകരായ കുലസ്ത്രീകൾ അണിനിരക്കാൻ ഇടയില്ല. അയ്യപ്പൻ എന്ന ദേവൻറെ ചാരിത്ര്യത്തെ ഓർത്ത് അവർ പൊഴിച്ച കണ്ണുനീർ വിശുദ്ധവനങ്ങൾക്കായി വീഴാനിടയില്ല
മീനയുടെ സമരത്തിന് പിന്തുണയുമായി വിശ്വാസസംരക്ഷകരായ കുലസ്ത്രീകൾ അണിനിരക്കാൻ ഇടയില്ല. അയ്യപ്പൻ എന്ന ദേവൻറെ ചാരിത്ര്യത്തെ ഓർത്ത് അവർ പൊഴിച്ച കണ്ണുനീർ വിശുദ്ധവനങ്ങൾക്കായി വീഴാനിടയില്ല
ഭരണഘടനയിൽ പറയുന്ന അടിസ്ഥാന കാര്യങ്ങളോടൊന്നും കൂറില്ലാത്തവരാണ് ഇന്ത്യയിലെ പുതിയ ഹിന്ദുത്വത്തെ നയിക്കുന്നത്
ശാസ്ത്രീയത എന്നത് എന്താണെന്ന് തിരിച്ചറിയുവാനുള്ള വിവേകം ഇല്ലാത്ത ഒരു കൂട്ടരിലാണ് അധികാരം വന്നു പെട്ടിരിക്കുന്നത്
യാവത്മാലിൽ നടക്കുന്ന തൊണ്ണുറ്റി രണ്ടാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊരു ദിവസം മുൻപേ, അതിൽ പങ്കെടുക്കേണ്ടിയിരുന്ന ഇംഗ്ലീഷ് സാഹിത്യകാരിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നയൻതാര സെഗാളിന്, തന്റെ ക്ഷണം റദ്ദാക്കപ്പെട്ടതായി അറിയിപ്പു ലഭിച്ചു. ചടങ്ങു തടസ്സപ്പെടുത്തുമെന്ന് ചില പ്രാദേശിക കലാപകാരികൾ മാധ്യമങ്ങളിലൂടെ അറിയിച്ചതിനെത്തുടർന്ന്, ക്ഷണം പിൻവലിക്കുവാൻ നിർബന്ധിതരായതായാണു സംഘാടകർ അറിയിച്ചത്. സമ്മേളത്തിൽ എഴുത്തുകാരി നടത്തുവാനിരുന്ന പ്രസംഗത്തിന്റെ പൂർണ്ണരൂപം
ദുർജനങ്ങളെ കൊല്ലുന്നത് സമൂഹത്തിന്റെ നന്മയക്ക് വേണ്ടിയാണെന്നും , അത്തരം അക്രമങ്ങൾ പാപമല്ലെന്നുമാണ് പ്രതികൾ അവകാശപ്പെടുന്നത്.
അമൃത ലാലും പ്രണവ് മുകുലും എഴുതിയ ലേഖനം
ഇന്ത്യൻ ഭരണഘടന, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ച് ആർ എസ് എസ് തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുകയാണോ? സർസംഘ് ചാലക് ആയ മോഹൻ ഭഗവതിന്റെ പ്രഭാഷണപരമ്പര എന്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത് മുതിർന്ന മാധ്യമ പ്രവർത്തകന്റെ നിരീക്ഷണം
ആര് എസ് എസ് എന്നത് നിരോധിതമായ ഒരു സംഘടനയില്ല. അതില്‍ പ്രവര്‍ത്തിക്കുന്നവരെ വര്‍ഗീയവാദികള്‍ എന്നോ സാമൂഹ്യവിരുദ്ധര്‍ എന്നോ കാണാനാകില്ല എന്ന് നിരീക്ഷിക്കുന്ന വിധിയിലാണ് സ്വാമി അസീമാനന്ദ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.
തമിഴ്നാട്ടില്‍ ഈ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും അതിനെ തടയുകയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും, സ്റ്റാലിന് പറഞ്ഞു
" ആള്‍കൂട്ട കൊലപാതകത്തില്‍ പങ്കുള്ളവരുടെയല്ല, പകരം അഭിഭാഷകര്‍, എഴുത്തുകാര്‍ കവികള്‍, ദലിത് ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവരുടെയൊക്കെ വീടുകളിലാണ് റെയിഡ് നടക്കുന്നത്. ഇന്ത്യ എങ്ങോട്ടാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. "
കഴിഞ്ഞാഴ്ച്ച ലണ്ടന്‍ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംസാരിക്കവെയാണ് ആര്‍എസ്എസിനെ അറബ് ലോകത്തെ മുസ്ലിം ബ്രദര്‍ഹുഡുമായി രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത്.
മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്സൈറ്റ് തിരിച്ചുപിടിച്ചത്