
ലോകമെമ്പാടുമുള്ള ആളുകളോട് സംസാരിക്കണമെങ്കില്‍ ഹിന്ദി മതിയാകില്ല, ഇംഗ്ലിഷ് തന്നെ വേണമെന്നു രാഹുൽ ഗാന്ധി പറഞ്ഞു
ഡി എം കെ കര്‍ഷക വിഭാഗത്തിന്റെ മുന്‍ നേതാവായ തങ്കവേലാ(85)ണു മരിച്ചത്
പരീക്ഷകള്‍ പൂര്‍ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവതീ യുവാക്കളുടെ ഭാവിയെത്തന്നെ തകര്‍ത്തു കളയുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു
ജനപ്രിയ സീരിയലായ ‘ബാലിക വധു’വിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്
യോഗത്തിൽ കൂടുതൽ സെഷനുകളും ഹിന്ദിയിലായിരുന്നു
“ഇന്ത്യക്കാരി ആവുക എന്നത് ഹിന്ദി അറിയുന്ന ആളായി മാറുക എന്നതായി മാറിയത് എന്ന് മുതലാണ്,” കനിമൊഴി ചോദിച്ചു
ആര്‍ എസ് എസ് ഭാരവാഹികളും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും സര്‍ക്കാരിന്റെ പ്രതിനിധികളും ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ കമ്മിറ്റി ചെയര്‍മാനായ കെ കസ്തൂരിരംഗനുമായി…
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ബിസിസിഐ കമന്റേറ്ററുടെ വിവാദ പരാമർശം
ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
ബഹുസ്വര ഇന്ത്യയുടെ സ്ഥാനത്തു ഏകഭാഷാധിഷ്ടിത അഖണ്ഡഭാരതത്തെ അവരോധിക്കാന്‍ അമിത് ഷായും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ എളുപ്പമായിരിക്കില്ല; അക്ഷരാര്‍ഥത്തില്‍ അത് അസാദ്ധ്യം തന്നെയായിരിക്കും
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുമെന്നും അമിത് ഷാ
വാട്സ്ആപ്പിലൂടെ ലഭിച്ച വീഡിയോ പങ്കുവച്ചാണ് അനിത നായരുടെ പരിഹാസം
ജെല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു. നമ്മുടെ ഭാഷയ്ക്കായുള്ള പോരാട്ടം അതിലും വലുതായിരിക്കും
ഇന്ത്യ പോലൊരു രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ഹിന്ദി ഭാഷയ്‌ക്കേ സാധിക്കൂ എന്ന വാദത്തിന്റെ നിരര്‍ഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്നും എംടി
രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സ്വപ്‌നമാണ് ഹിന്ദി ഭാഷയുടെ പ്രാധാന്യം രാജ്യത്ത് വര്‍ധിപ്പിക്കുക എന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു
കൂടുതലായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും അമിത് ഷാ
ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ്
സ്‌കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഏത് വിധേനയും എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു
ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഒരു പ്രാദേശിക ഭാഷ പഠിപ്പിക്കാമെന്നും കരടിൽ പറയുന്നുണ്ട്
Loading…
Something went wrong. Please refresh the page and/or try again.