
സ്പിതി താഴ്വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങളുമായി പ്രണവ്
കേദാർനാഥ് യാത്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഋതു ഷെയർ ചെയ്തിരിക്കുന്നത്
40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ബസ് അടക്കമുള്ള വാഹനങ്ങൾ മണ്ണിനടിയിൽ
11 പേർ സഞ്ചരിച്ച ടെമ്പോ ട്രാവലറിനു മുകളിലേക്ക് കനത്ത പാറകൾ പതിച്ചതിനെ തുടർന്നാണ് അപകടം
ഒൻപത് തവണ എംഎൽഎയും അഞ്ചു തവണ എംപിയുമായ വീരഭദ്ര സിങ് ആറു തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി
ഹിമാലയൻ യാത്രയുടെ ഓർമകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ
ഹിമാചലിലെ ഏറ്റവും തണുത്ത ഗ്രാമങ്ങളിലൊന്ന് എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന ഷിൽഹയിൽ നിന്നുള്ളതാണ് വീഡിയോ
ഒരു പതിറ്റാണ്ടോളം സമയമെടുത്താണ് നിർമാണം പൂർത്തിയായത്, തുരങ്കത്തിനകത്ത് വൻ സുരക്ഷാ ക്രമീകരണങ്ങൾ
നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു
പഞ്ചാബിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഗതാഗത സ്തംഭനവും അപകടവും പതിവായിരിക്കുകയാണ്.
പാരാഗ്ലൈഡിങ് നിയന്ത്രിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം
90,000ത്തോളം ലൈക്കുകളാണ് ഇപ്പോള്‍ രാഹുലിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്
ഹിമാചലിൽ വരുംദിവസങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്
Himachal Pradesh vs Kerala, Round 9, Elite Group B: തുടർച്ചയായി ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നത്
Himachal Pradesh vs Kerala, Round 9, Elite Group B: അർദ്ധ സെഞ്ചുറി തികച്ച വിനൂപ് മനോഹരന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കേരളം കുതിക്കുന്നത്
രാഹുലിന്റെ സെഞ്ചുറി മികവിലാണ് കേരളം മുന്നേറുന്നത്
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹിമാചൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു
വിക്കറ്റ് വേട്ടയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഥീഷ് എംഡി കൃത്യമായ ഇടവേളകളിൽ നാല് ഹിമാചൽ താരങ്ങളെ കൂടാരം കയറ്റി
Loading…
Something went wrong. Please refresh the page and/or try again.