
ക്രിക്കറ്റ് താരം സുരേഷ് റയ്ന കൂടി പങ്കെടുത്ത ഇൻസ്റ്റഗ്രാം ലൈവിലാണ് തന്റെ പഴയ കാലത്തെക്കുറിച്ച് ഹിമ ദാസ് പറയുന്നത്
റോയല്‍ ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്നതാണ് ഈ കടുവക്കുഞ്ഞ്
ക്രിക്കറ്റ് ഇതര കായിക രംഗത്തെ താരങ്ങള്‍ക്ക് ലഭിക്കുക 30 മുതല്‍ 50 ലക്ഷം വരെയാണ്. ഇവിടെ വിരാട് കോഹ്ലിയ്ക്ക് മാത്രം ഒരു ദിവസം ലഭിക്കുന്നത് ആറ് കോടി…
മകനൊപ്പമുള്ള ചിത്രങ്ങളുമായി ചാക്കോച്ചൻ
Kerala Lottery Result 2023, Fifty Fifty FF-35 results, Kerala Lottery Department: ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ റിലീസ് കാത്തിരിക്കുകയാണ്
അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഇന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക
സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള മുന്‍ അഞ്ച് ശിപാര്‍ശകള്‍ തീര്പ്പുകല്പ്പിക്കാതെയാണ് കൊളീജിയത്തിന്റെ പുതിയ ശിപാര്‍ശ.
2023-24 ലെ കേന്ദ്ര ബജറ്റും പേപ്പര്‍ രഹിത രൂപത്തില്‍ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Daily Horoscope February 01, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
താൻ വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ട വാങ്ചുക്ക് ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറെയും ഭരണകൂടത്തെയും വിമർശിച്ചു. മേഖലയിലെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് അദ്ദേഹം
സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു ശാന്തി ഭൂഷണെന്നും പ്രശാന്ത് പറഞ്ഞു