
വിവാഹമോചനക്കേസില്‍, ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി വിധി
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ വിമര്‍ശനം
താൽപര്യമുള്ളവർക്ക് ഈ കാലയളവിൽ കൊടിമരം മാറ്റാമെന്നും അതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി
45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി
സാമ്പത്തിക സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലന്നും നിയമവിരുദ്ധമാണന്നും ഹർജിയിൽ പറയുന്നു