scorecardresearch
Latest News

High Court News

Unni Mukundan, Unni Mukundan political entry, Unni Mukundan news, Unni Mukundan latest news, Unni Mukundan BJP
ഉണ്ണിമുകുന്ദന് തിരിച്ചടി; പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

high court , high court of kerala , iemalayalam
ജിഷ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; കേസുകളിലെ വധ ശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കും

ഇരുകേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം നല്‍കി

Kerala High Court, boat accident death,
ബോട്ട് ദുരന്തം:സൈബര്‍ ആക്രമണം നേരിട്ടു, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമാകുമോ?

താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Arikomban 2
അരിക്കൊമ്പന്റെ വലതു കണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈക്കും പരുക്കുണ്ടെന്ന് വനം വകുപ്പ്

ആനയ്ക്ക് മയക്കുവെടി വച്ചതിന് ശേഷം വനം വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം കണ്ടെത്തിയത്

arikomban
അരിക്കൊമ്പന് പുതിയ ഇടം; സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചത്

Dr. R Bindhu, Minister,minister r bindhu, unniyadan's, petition, high court, dismissed, election, iranjalakuda,kerala news, ie malayalam
മന്ത്രി ആർ.ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന ബിന്ദുവിന്റെ തടസ്സ വാദം കോടതി ശരിവച്ചു

swaraj-babu-crop
കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണം; എം.സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് ഹര്‍ജി നല്‍കിയത്

Kerala High Court, Road accident, Road rules violation tourist bus, Vadakkanchery accident
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: വിധി വൈകുന്നതില്‍ ലോകായുക്തയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ദുരിതാശ്വാസ നിധിയിലെ സഹായം ഇഷ്ടക്കാര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു

high court , high court of kerala , iemalayalam
വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കണമെന്നും കോടതി പറഞ്ഞു

high court , high court of kerala , iemalayalam
ഗവര്‍ണര്‍ക്ക് തിരിച്ചടി; കെ ടി യു സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റംഗം ഐ.ബി സതീഷ് എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.

Brahmapuram waste plant
ബ്രഹ്മപുരം തീപിടിത്തം: ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല, അഗ്‌നിശമന സേനയെ അഭിനന്ദിച്ച് ഹൈക്കോടതി

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് അമിക്കസ്‌ക്യൂറിമാരെ കോടതി നിയമിക്കും

high court, kerala news, ie malayalam
ബ്രഹ്‌മപുരം തീപിടിത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്ക് തീപിടിച്ചത്

high court , high court of kerala , iemalayalam
കെ ടി യു: ഗവര്‍ണര്‍ക്ക് തിരിച്ചടി, വി സിയെ നിയമിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി

പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ നിയമനമാണ് സിസ തോമസിന്റേതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Saiby Jose Kidangoor, Bribe allegation, Saiby Jose Kidangoor resigns, Saiby Jose Kidangoor Kerala High Court Advocates Association president resigns
സെബി ജോസഫിനെതിരെയുള്ള കോഴ ആരോപണം: തത്ക്കാലം അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

കോഴ ആരോപണമുണ്ടായതിനെ തുടര്‍ന്ന് സൈബി ജോസഫ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരന്നു.

Kerala High Court, Road accident, Road rules violation tourist bus, Vadakkanchery accident
Top News Highlights: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ്: സ്പെഷ്യല്‍ ബാലറ്റുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ.ബദറുദീന്റെ നിര്‍ദേശം.

Loading…

Something went wrong. Please refresh the page and/or try again.