
മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലത്തിൽ ‘കപ്പ് ഓഫ് ലൈഫ്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം എംപി ഹൈബി ഈഡൻ
“കണ്ടം റേഡിയല്ലേ,, റൈറ്റ് ഓക്കെ ഓടിക്കോ” എന്ന അടിക്കുറിപ്പോടെയാണ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ യാത്ര നീട്ടാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്ട്രേറ്റർ കോടതിയെ അറിയിച്ചു
ജില്ലാ കലക്ടറെ അഭിനന്ദിച്ച് എറണാകുളം എംപി ഹെെബി ഈഡൻ രംഗത്തെത്തി
ജനുവരി 10നു വൈകിട്ട് മൂന്നു മുതല്‍ എട്ടു വരെയാണു വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുക
എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്
ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാനെന്നും ശ്രമിച്ചിട്ടുള്ളത്
എൽഎൽബി വിദ്യാർഥി കൂടിയാണ് അന്ന ലിന്റ ഈഡൻ
അരമണിക്കൂറിനുളളിൽ വീടിനകത്താകെ വെളളം കയറി
Hibi Eben MP on his friendship with Dulquer Salmaan: ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഹൈബി ഈഡന്‍ എം പി
മൂന്നാമത്തെ സ്ഥാനാര്‍ഥിയായ ഞാൻ, കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം, 40 വര്‍ഷം പൊതുജീവിതത്തിലുണ്ടായിരുന്ന ഞാൻ കൊള്ളൂല്ല എന്ന മെസേജാണ് മമ്മൂട്ടി കൊടുത്തത്
എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി പി.രാജീവും ബിജെപി സ്ഥാനാർത്ഥിയായി അൽഫോൺസ് കണ്ണന്താനവുമാണ് എറണാകുളം ലോക് സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്.
മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം
രാജ്യസഭയിൽ മൂന്നും ലോക്‌ഭയിൽ ആറും തവണ അംഗമായിട്ടുള്ള പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്നാണ് യുവനേതാക്കളുടെ ആവശ്യം
എറണാകുളത്ത് നടത്തിയ ഇന്ത്യ സ്‌കിൽസ് 2018 പരിപാടിയിലാണ് എംഎൽഎയെ അപമാനിച്ചത്