
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹേമമാലിനി രേഖയ്‌ക്കൊപ്പം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്
ഒരു തമിഴ് മാസികയുടെ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ഫോട്ടോഷൂട്ട് നടക്കുമ്പോൾ താരത്തിന് പ്രായം 14ഓ 15ഓ വയസ് മാത്രം
റൺബീർ കപൂറിന് രോഗം ബാധിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു, അനുപം ഖേറിന്റെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു, രേഖയുടെ വീട് സീൽ ചെയ്തു
മുഖ്യമന്ത്രി കമൽനാഥിന്റെ നിർദേശപ്രകാരം 15 ദിവസത്തിനുള്ളിൽ ഈ റോഡുകൾ നന്നാക്കുമെന്ന് പറഞ്ഞ മന്ത്രി, എത്രയും പെട്ടെന്ന് ഹേമമാലിനിയുടെ കവിളുകൾപോലെ റോഡുകൾ മിനുസമാർന്നതാക്കുമെന്ന ഉറപ്പും നൽകി
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി
പ്രധാനമന്ത്രി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പദ്ധതികളെയും പ്രതിപക്ഷം കളിയാക്കുകയാണെന്നും ഹേമ മാലിനി
മുഖ്യമന്ത്രിയായാൽ പിന്നെ എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും. ഞാനത് ഇഷ്ടപ്പെടുന്നില്ല
ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ ഇന്നലെ അർദ്ധരാത്രി ഉണ്ടായ അപകടത്തിൽ 14 പേരാണ് വെന്തുമരിച്ചത്