
കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച പൊലീസിന്റെ ചിരി ഹെല്‍പ്‌ലൈനിലേക്ക് ഇതുവരെയെത്തിയത് 31,084 കോളുകള്‍
അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം. അതാത് ജില്ലകളിലെ എസ്ടിഡി കോഡും ചേർത്താണ് വിളിക്കേണ്ടത്
തമിഴ് നാട്ടിൽ നിന്നടക്കം വളരെയധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതാൻ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചത്.
വനിതാ വികസന കോര്‍പ്പറേഷനാണ് മിത്ര 181 ഹെല്‍പ്പ് ലൈനിന്റെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുക.
ബില്ല് കൂടിയാൽ ശകാരം, ആവശ്യത്തിന് ആളില്ല ഏറെ പ്രതീക്ഷയോടെ തുടങ്ങിയ വനിതാ ഹെല്‍പ്‌ലൈന്‍ പ്രവർത്തനം അവതാളത്തിൽ