
ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്
ഹെലികോപ്റ്ററിന്റെ എഞ്ജിന്‍ നിര്‍മ്മിക്കുന്നത് ഫ്രെഞ്ച് സാഫ്രന്‍ ഹെലികോപ്റ്റര്‍ എഞ്ജിന്‍സും എച്ച്എഎല്ലും ചേര്‍ന്നായിരിക്കും
ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്‍സ്കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്
മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്നു ഹെലികോപ്റ്റര്‍ മലയില്‍ ഇടിക്കുകയായിരുന്നു
എന്‍ജിനു തീപിടിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചിനൂക്ക് ഹെലികോപ്റ്ററുകൾ പറത്തുന്നതു യു എസ് സൈന്യം നിർത്തിവച്ചിരിക്കുന്നത്. 15 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഒരു വ്യൂഹം ഇന്ത്യയ്ക്കുമുണ്ട്
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള ഹൈലികോപ്റ്ററുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്
അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതെന്നാണ് വിവരം
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിത റാവത്തും 12 സൈനിക ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്
ഊട്ടിക്കു സമീപം കൂനൂരില്‍ ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിത റാവത്ത് എന്നിവരും 12 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടമുണ്ടായത്
ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം
ലാന്‍സ് നായ്ക്ക് വിവേക് കുമാറിന്റെ ഭാര്യ പ്രിയങ്ക വധുവിന്റെ വേഷം ധരിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ക്കെത്തിയത്
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉപ്പെടെ13 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ജനറല്‍ റാവത്ത്, പത്നി മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലക്വിന്ദര്‍ സിങ് എന്നിവരുടെ മൃതശരീരങ്ങള്‍ മാത്രമാണ്…
മൃതദേഹം വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാരായാ കെ. രാജന്‍, കെ രാധാകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്
അപകടം നടന്ന പ്രദേശത്തിന് സമീപമുള്ള റെയില്‍ പാളത്തിലൂടെ നടന്നു പോയ ഒരു സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്
ബിപിന്‍ റാവത്തിന്റെ ആദ്യത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫായി (മെഡിക്കൽ) സേവനമനുഷ്ഠിച്ച ലെഫ്റ്റനന്റ് ജനറൽ (റിട്ട) മാധുരി കനിത്കര്‍ ഓര്‍മിക്കുന്നു
കൂനൂർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകും
ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്
ഊട്ടി കൂനൂരിനു സമീപം വ്യോമസേനാ ഹെലികോപ്റ്റർ തകർന്നായിരുന്നു ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്
Loading…
Something went wrong. Please refresh the page and/or try again.