ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്
മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്
2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
Cyclone Kyarr Weather Forecast: കേരളത്തില്‍ വരും ദിവസങ്ങളിലും അതിശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ ലഭിച്ചു
Kerala Rains Live Updates: ഇന്ന് പകൽ സംസ്ഥാനത്ത് എവിടേയും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala Rain Highlights: അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്
ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്തു മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്
ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു
ചെന്നൈയിലും തമിഴ് നാടിന്റെ മറ്റ് ഭാഗങ്ങളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും കനത്ത മഴയാണ് ലഭിച്ചത്
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്