
ഉറക്കപ്രശ്നങ്ങളും ഹൃദയത്തിന്റെ ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ വിശദീകരിക്കുന്നു
എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളിലും അതിരാവിലെകളിൽ ഹൃദയസ്തംഭനം അനുഭവപ്പെടുന്നതെന്നറിയാമോ?
ഹൃദയസ്തംഭനം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്
മിക്ക ആളുകളും പ്രതിദിനം ശരാശരി 30 മിനിറ്റോ അല്ലെങ്കിൽ അവരുടെ ഒരു ദിവസ സമയത്തിന്റെ 2 ശതമാനം ടോയ്ലറ്റിൽ ചെലവഴിക്കുന്നു
പുകവലി പൂർണമായും ഉപേക്ഷിക്കുക. പുകവലി കുറയ്ക്കുന്നത് ഒട്ടും സഹായിക്കില്ല. ഒരു ദിവസം ഒരു സിഗരറ്റ് വലിച്ചാലും നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായേക്കാം
ഹൃദയസ്തംഭനം സംഭവിച്ച രോഗിയ്ക്ക് അടിയന്തിരമായ വൈദ്യസഹായമാണ് ആവശ്യം. സമയബന്ധിതമായി ചികിത്സ നൽകിയാൽ രോഗിയെ രക്ഷിക്കാൻ കഴിയും
പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക്, കരൾ സംബന്ധമായ യാതൊരു അസുഖങ്ങളും ഇല്ലാത്ത ആൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ഞപിത്തം വരുന്നു. കണ്ണും മൂത്രവും മഞ്ഞ നിറമാകുന്നു, ശർദ്ദി, ദൈനംദിന…
മിനിറ്റിൽ 40 തവണ മാത്രമാണ് പോളിന്റെ ഹൃയം മിടിക്കുന്നതെന്ന് വാച്ച് പല തവണ മുന്നറിയിപ്പ് നല്കി
കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയില്‍ മഞ്ജുനാഥ്
തിരക്കേറിയ ജീവിതത്തിൽ ജോലിക്കാർക്ക് അവധി അത്യാവശ്യമാണെന്നതിൽ യാതൊരു സംശയവുമില്ല
ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ നിര്‍ജലീകരണം, കാലുകളിലെ പേശികളില്‍ വലിവ്, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം
ഇത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനത്തിൽ പറയുന്നത്
ഗോവിന്ദയെ നായകനാക്കി ‘ജഹാന് ജായേംഗാ ഹമേന്‍ പായേംഗ’ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ആരോഗ്യമുള്ള യുവാക്കളില്‍ ആരംഭത്തില്‍ തന്നെ അസുഖം കണ്ടുപിടിക്കാന്‍ സാധിക്കുന്നുവെന്ന് സഹ ഗവേഷകനും മൗണ്ട് സിനൈ ഹാര്‍ട്ട് സെന്ററിന്റെ ഡയറക്ടറുമായ ഡോ.വാലന്റൈന്‍ ഫസ്റ്റര്‍ പറയുന്നു.
വരുമാനത്തിലെ കുറവ് ഹൃദയാഘാതം, സ്ട്രോക്സ് എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ തെളിഞ്ഞത്
‘അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉറക്കക്കുറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നത്
വിമാനത്തില്‍ വച്ചാണു നെഞ്ചുവേദന അനുഭവപ്പെട്ടത്
പങ്കാളിക്കൊപ്പമുളള ജീവിതം ഹൃദയരോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്