‘കോണ്ടം ഉപയോഗിക്കണമെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ തന്നെ വിശ്വാസമില്ലേയെന്ന് ചോദിക്കുന്ന ആണ്‍കുട്ടികള്‍’; ഡോക്ടറുടെ കുറിപ്പ്
കോണ്ടം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ലൈംഗിക ബന്ധം സുരക്ഷിതമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഡോ.ഷിനു എഴുതിയിരിക്കുന്നത്