ഭക്ഷണം കഴിക്കുന്നതിനിടയിൽ വെളളം കുടിക്കാമോ?
പലരും വെളളം കുടിച്ചാണ് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ഇതൊരു ശരിയായ പ്രവൃത്തിയാണോ?
പലരും വെളളം കുടിച്ചാണ് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ഇതൊരു ശരിയായ പ്രവൃത്തിയാണോ?
പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണ്. 12 മണിക്ക് മുൻപായി പഴങ്ങൾ കഴിച്ചു തീർക്കുകയാണ് ഏറ്റവും നല്ലത്
ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യരുത്
സമകാലിക സാഹചര്യങ്ങളിൽ മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധർ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ പരിശോധിക്കാം
മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ദുർബലമാകുന്ന സമയമാണിത്. ഈ സമയത്ത്, നമ്മുടെ ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യമാണ്, അത് ദീർഘകാല രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്
ലക്ഷണമില്ലാത്ത 95 ശതമാനം പേരില്‍ പന്‍സീര്‍ പരിശോധനയില്‍ അര്‍ബുദ സാധ്യത കണ്ടെത്തി. ഇവര്‍ക്ക് പിന്നീട് അര്‍ബുദം ബാധിച്ചു. ഇതിലൂടെ, ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദം കണ്ടെത്താന്‍ കഴിയും
ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം
മഴക്കാലം ഒരാളുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചേക്കാം. അതിനാൽ തന്നെ ശരിയായ ഭക്ഷണം, ശാരീരിക വ്യായാമം എന്നിവ ആവശ്യമാണ്
മൂന്ന് മാസത്തെ ലോക്ക്ഡൗൺ ഇതിനകം തന്നെ അമിതവണ്ണത്തിന് കാരണമായിട്ടുണ്ട്. അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദയ രോഗങ്ങൾ എന്നിവ കോവിഡ്-19 മൂലമുള്ള മരണനിരക്ക് വർധിപ്പിക്കും
പ്രമേഹം, വിറ്റാമിൻ എ യുടെ കുറവ്, റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച കുറവ് എന്നിവ തമ്മിൽ ബന്ധമുണ്ടാകാമെന്ന് ഗവേഷണത്തിൽ കണ്ടെത്തി
ദീർഘനേരം ഇരിക്കാതെ ദിവസവും 30 മിനിറ്റെങ്കിലും അധികമായി നടക്കുന്നത് കാൻസർ വരാനുളള സാധ്യത 31 ശതമാനം കുറയ്ക്കും