
അരിവാൾ രോഗം ഇല്ലാതാക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ
ദേശീയ പൊതുജനാരോഗ്യ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഗുജറാത്ത് നഴ്സിങ് കൗണ്‍സില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍, യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി) എന്നിവയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കൂ
ഈ രീതിയിൽ ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന പദ്ധതികളുടെ അംഗീകരം എന്ന നിലയിൽ വേണം ദേശീയ ആരോഗ്യ സൂചികയിൽ നമുക്ക് ലഭിക്കുന്ന ആദ്യ സ്ഥാനത്തെ…
കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേയിലും കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മാരകമായ നിപ്പ വൈറസ് ബാധ പന്ത്രണ്ട് ജീവൻ അപഹരിച്ചു കഴിഞ്ഞു. കേരളം ആ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതിയും കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ…
ലോകബാങ്ക് സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് ആരോഗ്യ രംഗത്ത് കേരളത്തിന്റെ നേട്ടം രേഖപ്പെടുത്തിയത്. ആരോഗ്യ നിലവാരത്തിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിലുളള സംസ്ഥാനം
ആയുര്‍വേദം, യോഗ, നാച്ചുറോപാതി, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി എന്നീ മേഖലയില്‍ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് അലോപ്പതി പ്രാക്റ്റീസ് ചെയ്യുവാനുള്ള വഴിയൊരുക്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ 2017 എന്ന…
മലയാളി ഗവേഷകനും ശാസ്ത്രമെഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് സി പിളളയാണ് അയർലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഫ്ലൂറൈഡ്സ് ആൻഡ് ഹെൽത്ത് എന്ന വിദഗ്‌ദ്ധ സമതിയുടെ അധ്യക്ഷനായത്.
അവിദഗദ്ധ തൊഴിലാളികൾക്ക് കിട്ടുന്ന ദിവസക്കൂലിയുടെ പകുതി പോലും ലഭിക്കാതെ പണിയെടുക്കേണ്ടി വരുന്ന നഴ്‌സുമാരുടെ ജീവിത സമരം വീണ്ടും കേരളത്തിൽ നടക്കുന്നു ഇത് പരിഹരിക്കാൻ സർക്കാരിന് നട്ടെല്ലുണ്ടോ?
ജനവരി ഒന്നിന് ശേഷം 18 പേർ എച്ച്1 എൻ1 ബാധിച്ച് മരിച്ചു
60 മുതല്‍ 80 വരെ രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന നിലയിലാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം.