
സംസ്ഥാനത്ത് കോവിഡ് മുക്തിനേടിയവരില്‍ ക്ഷയരോഗം ബാധിച്ച 10 കേസുകളെങ്കിലും നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ചികിത്സാ ചെലവ് അനർഹമായി കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം
ജനങ്ങളുടെ ആശങ്ക പരിഗണിക്കുന്നുവെന്നും എന്നാല്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദം, യോഗ, നാച്ചുറോപാതി, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി എന്നീ മേഖലയില്‍ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് അലോപ്പതി പ്രാക്റ്റീസ് ചെയ്യുവാനുള്ള വഴിയൊരുക്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന് 2017 എന്ന…
സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു
സ്ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി
തിരുനെൽവേലി സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്
ഹോട്ടലുകൾ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്
ഈ വര്‍ഷം ചികില്‍സയ്ക്കിടെ മരിക്കുന്ന അഞ്ചാമത്തെ കുട്ടിയാണിത്. മരണത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി ഫേഖ അല്‍ സാലെ് ഉത്തരവിട്ടു.