
ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു
ചടങ്ങിൽ 60-70 ആളുകൾ പങ്കെടുത്തതായാണ് ജെഡിഎസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം
ഇവരെല്ലാം രാജ്യദ്രോഹികളെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്
”എനിക്ക് മടുത്തു. സമാധാനം വേണം. എനിക്ക് കിട്ടിയ അവസരത്തില്‍ പരമാവധി ഞാന്‍ ചെയ്തു. ഇനി അധികാരം വേണ്ട”
ബിഎസ്പി എംഎല്‍എ എന്‍.മഹേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മായാവതി
2018 മേയ് 20 നാണ് യെഡിയൂരപ്പ രാജിവച്ചത്. മേയ് 23 ന് കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു
40,000 ത്തിലധികം ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ഗവർണർ നല്കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നുവെന്ന് കുമാരസ്വാമി
മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഒന്നും പറയാനില്ലെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് കുമാരസ്വാമി കാറിനകത്തേക്ക് പ്രവേശിച്ച് വാതിലടച്ചു
സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും യെഡിയൂരപ്പയും
എച്ച്.ഡി.കുമാരസ്വാമിയും ഡി.കെ.ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡ മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നു
നിലത്ത് കിടന്നുറങ്ങുന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഫോട്ടോയും പുറത്തുവന്നിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് വെല്ലുവിളിയില്ലെന്ന് സിദ്ധരാമയ്യ
ജെഡിഎസ് എംഎല്‍എയുടെ മകനോടാണ് ബിജെപി എംഎല്‍എ സംസാരിക്കുന്നത്
സര്‍ക്കാരിനെ വീഴ്ത്താന്‍ ഭരണപക്ഷാംഗങ്ങളുമായി വിലപേശല്‍ നടത്തിയെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു
25 കോടിയും പിതാവിന് മന്ത്രിപദവിയുമാണ് യെഡിയൂരപ്പ വാഗ്ദാനം ചെയ്തതെന്ന് ശരൺഗൗഡ കാൻഡ്കുർ ആരോപിച്ചു
കോൺഗ്രസ് നേതാക്കൾ അവരുടെ എംഎൽഎമാരെ നിയന്ത്രിക്കണം. അവർ അതിരു വിടുകയാണ്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നല്ലൊരു ഭരണാധികാരിയാണെന്നും രാജ്യത്തെ നയിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും കുമാരസ്വാമി
രണ്ടു സ്വതന്ത്രർ പിന്തുണ പിൻവലിച്ചാലും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ ബാധിക്കില്ല
ബിജെപിക്കെതിരെ ഐക്യത്തോടെ പോരാടാൻ “കൊടുക്കൽ വാങ്ങൽ” പ്രക്രിയയിലൂടെ സീറ്റുകൾ വിഭജിക്കണം എന്നാണ് ആവശ്യം
Loading…
Something went wrong. Please refresh the page and/or try again.