
ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജൻസി സമയം തേടുന്നത്
പണം ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പണവും ഇനിയും കണ്ടെത്താനുണ്ടെന്ന് കോടതി വ്യക്തമാക്കി
റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്
സുരേന്ദ്രന്റെ അറിവോടെയാണ് കള്ളപ്പണം എത്തിച്ചേർന്നതെന്ന് കുറ്റപത്രത്തിലുള്ളതായി റിപ്പോർട്ട്
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ പ്രതിചേർക്കാതെയാണ് പൊലീസ് കുറ്റപത്രം എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം
കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം
സർക്കാർ വാദം കണക്കിലെടുത്താണ് ഹർജികൾ തള്ളിയത്
പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്
കേസിൽ നേരത്തെ ഇഡിക്ക് കോടതി പത്ത് ദിവസം സമയം അനുവദിച്ചിരുന്നു
പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടുത്തുന്നില്ലെന്ന് ഹർജിയിൽ
കുഴൽപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദൾ ദേശീയ പ്രസിഡൻ്റ് സലീം മടവൂരാണ് ഹർജി സമർപ്പിച്ചത്
പണം കണ്ടെത്തുന്നതിനായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരുടേയും വീടുകള്‍ അന്വേഷണസംഘം റെയ്ഡ് ചെയ്തിരുന്നു
മൂന്നരക്കോടി രൂപയില്‍ ഇതുവരെ ഒരു കോടി മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്
ധര്‍മരാജനേയും, ഡ്രൈവര്‍ ഷംജീറിനേയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്ണ കര്‍ത്തയെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്